Nojoto: Largest Storytelling Platform

New b chandrasekhar Quotes, Status, Photo, Video

Find the Latest Status about b chandrasekhar from top creators only on Nojoto App. Also find trending photos & videos about, b chandrasekhar.

    LatestPopularVideo

Soumen Banerjee

#strangerthings Fakir Chandrasekhar I

read more

Soumen Banerjee

#LOVEGUITAR Fakir Chandrasekhar II

read more

mini elizabeth

മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #YourQuoteAndMine Collaborating with Raji Chandrasekhar

read more
മായുന്നോരു  മഴവില്ലായ് ഞാന്‍-
മാനത്തു നിന്നൊന്ന് എത്തി നോക്കേ, 
മാറ്റിടുന്നെന്തിനു  നോട്ടമപ്പോൾ
മാരിക്കാറുകൾ ഒഴിഞ്ഞുവല്ലോ. 





 മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam  #YourQuoteAndMine
Collaborating with Raji Chandrasekhar

mini elizabeth

മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #YourQuoteAndMine Collaborating with Raji Chandrasekhar

read more
ഇവിടെ നാം നാടിന്നഭിമാനമാകണം
രാജ്യസ്നേഹം നമ്മിൽ പെരുകിടേണം മാഷിനൊപ്പമെഴുതാം
#withmyrejimash #yqmalayalam  #YourQuoteAndMine
Collaborating with Raji Chandrasekhar

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം #yqmalayalam #yqmash045 #withmyrejimash #YourQuoteAndMine Collaborating with Raji Chandrasekhar

read more
കുളിരോലും സ്വപ്നങ്ങളിൽ
അനിശമാം ചേഷ്ടകളിൽ
നറുമലരായിവളുണ്ട്... മാഷിനൊപ്പമെഴുതാം #yqmalayalam #yqmash045 #withmyrejimash  #YourQuoteAndMine
Collaborating with Raji Chandrasekhar

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar

read more
ആവതില്ലെനിക്കിനിയും, നിന്നിൽ നിന്നു മേറെയകലുവാൻ
മറയായ് പിടിച്ചൊരെൻ കോപമൊക്കെയും
ഉരുകിയൊലിക്കുവാൻ നേരമായിന്നിതാ മാഷിനൊപ്പമെഴുതാം
#withmyrejimash #yqmalayalam #yqmalayali  #YourQuoteAndMine
Collaborating with Raji Chandrasekhar

ꜱʜᴀʀɪ ʟᴀʟᴜ

മാഷിതൊപ്പമെഴുതാം #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar

read more
നിനക്കു മാത്രം സ്വന്തമെന്നുമെൻ പ്രണയം സ്ഫുരിക്കുമീ വദനത്തിൻ കാന്തി മാഷിതൊപ്പമെഴുതാം
#withmyrejimash #yqmalayalam #yqmalayali  #YourQuoteAndMine
Collaborating with Raji Chandrasekhar

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം #yqmalayalam #withmyrejimash #yqmash038 #YourQuoteAndMine Collaborating with Raji Chandrasekhar

read more
ഇനിയൊരുപുലരിയിലിരിക്കണമൊരുമിച്ച്
മഞ്ഞിൻകുളിരാലോരോസ്വപ്നവും നെയ്യേണം.... മാഷിനൊപ്പമെഴുതാം #yqmalayalam #withmyrejimash #yqmash038 #YourQuoteAndMine
Collaborating with Raji Chandrasekhar

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം #yqmalayalam #withmyrejimash #yqmash040 #YourQuoteAndMine Collaborating with Raji Chandrasekhar

read more
അസ്വസ്ഥയാണു ഞാൻ, ഒരു വരിയും ഉതിരാതൂഷരമീ സമയം കടക്കവെ. മാഷിനൊപ്പമെഴുതാം #yqmalayalam #withmyrejimash #yqmash040 #YourQuoteAndMine
Collaborating with Raji Chandrasekhar

Abhirami Sankaran

മാഷിനൊപ്പമെഴുതാം..... #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar

read more
അന്നു നാം
സല്ലപിച്ചിരുന്നൊരാ
ഇടനാഴിയിലൂടെ
ഒഴുകിയെത്തുന്ന ഒരു
കുഞ്ഞുതെന്നലിനു
പോലും , വീണ്ടും
നിന്റെ സ്മരണ
ഉണർത്തിക്കാനാവുന്നു
എങ്കിൽ , ഹാ....;
നമ്മുടെ പ്രണയം എത്ര
സുന്ദരമാണൂ പ്രിയേ.....
നീയില്ലാ എങ്കിലും
നിൻ സാമീപ്യമിപ്പോൾ 
പ്രകൃതിയും ആവാഹിച്ചു
കഴിഞ്ഞിരിക്കുന്നു......!!! മാഷിനൊപ്പമെഴുതാം.....
#withmyrejimash #yqmalayalam #yqmalayali     #YourQuoteAndMine
Collaborating with Raji Chandrasekhar
loader
Home
Explore
Events
Notification
Profile