Find the Best yourquotemalayalam Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutfalling in love with you quotes, now i wanna fall in love with you, i m in love with your body, love poems for your boyfriend from the heart in hindi, www yourquote in hindi love,
കുമ്പാരി
അന്നൊരാ പ്രണയപ്പടർപ്പിൽ പൂക്കാതിരുന്നെങ്കിൽ പിരിയാതിരുന്നേനെ നാം, പരസ്പരം അറിയാതിരുന്നേനേ... ഒരുവേള ജനിക്കാതിരുന്നെങ്കിൽ മരിക്കാതിരുന്നേനെ നാം... ജനിച്ചതല്ലോ ഇന്നീ മരണത്തിൻ ഹേതുവും... മരണമല്ലോ ജീവിച്ചിരുന്നെന്ന ഓർമ്മപ്പെടുത്തലും... #yqmalayalam #yqmalayali #yourquotemalayali #yourquotemalayalam
ഒരുവേള ജനിക്കാതിരുന്നെങ്കിൽ മരിക്കാതിരുന്നേനെ നാം... ജനിച്ചതല്ലോ ഇന്നീ മരണത്തിൻ ഹേതുവും... മരണമല്ലോ ജീവിച്ചിരുന്നെന്ന ഓർമ്മപ്പെടുത്തലും... #yqmalayalam #yqmalayali #yourquotemalayali #yourquotemalayalam
read moreകുമ്പാരി
VIPIL Kannan❤ വൈകി കിട്ടിയ ഉത്തരം... "തയ്യാറാവാത്തത് "എന്ന് തിരുത്തി വായിക്കണം.. നല്ലതല്ല എന്ന് പറഞ്ഞപ്പോളെ അവളുടെ മനസിന്റെ നന്മ.. എനിക്ക് മനസിലായി എന്ന് ഓർക്കണമായിരുന്നു... #yqmalayali #yqmalayalam #yourquotemalayalam
വൈകി കിട്ടിയ ഉത്തരം... "തയ്യാറാവാത്തത് "എന്ന് തിരുത്തി വായിക്കണം.. നല്ലതല്ല എന്ന് പറഞ്ഞപ്പോളെ അവളുടെ മനസിന്റെ നന്മ.. എനിക്ക് മനസിലായി എന്ന് ഓർക്കണമായിരുന്നു... #yqmalayali #yqmalayalam #yourquotemalayalam
read moreകുമ്പാരി
കൈയെത്തും ദൂരെ ഒരു പനിനീർപൂവെങ്കിലും, മുറ്റത്തൊരു കോണിൽ തേന്മാവിൻ കൊമ്പിൽ പടർന്നൊരു മുല്ല വള്ളിയിലായിരുന്നു അവളുടെ കണ്ണുകൾ, പാതി വിടർന്നോരാ മണമൂറും മുല്ലപ്പൂമൊട്ടുകൾ ഇറുത്തെടുത്ത്- കോർത്തു തലയിൽ ചൂടി ചന്തം കൂട്ടിയവൾ. നേരം തെല്ലു കഴിഞ്ഞപ്പോൾ നിറവും, മണവും മങ്ങിയ മുല്ലപ്പൂവുകൾ വേലിത്തലപ്പിൽ തൂങ്ങിയാടുന്നു. നാളെയിലേക്കുള്ള അവളുടെ കൺകളിൽ പനിനീർപൂവിരുന്നു ചിരിച്ചു... അതുകണ്ടു മുല്ലപ്പൂവിനുള്ളിലൊരു ചിരി.. "ഇന്ന് ഞാൻ നാളെ നീ " കൊല്ലപ്പെടാൻ വിധിക്കപ്പെട്ടവർ ഭംഗികൊണ്ട് പടുമരണം വരിക്കേണ്ടി വന്നവർ.... #yqmalayali #yqmalayalam #yourquotemalayalam #yourquotemalayali
ഭംഗികൊണ്ട് പടുമരണം വരിക്കേണ്ടി വന്നവർ.... #yqmalayali #yqmalayalam #yourquotemalayalam #yourquotemalayali
read moreകുമ്പാരി
കാവിൽ ഇന്ന് ഉത്സവമാണു... ഇത്തവണയും ഞാൻ വരും, നീ വരില്ലെന്നറിയാമെങ്കിലും ആൾകൂട്ടത്തിൽ ബൊക്കപോലുള്ള ചുരുണ്ട മുടിക്കാരിയെ ഞാൻ തിരയും, കണ്മഷി ഇട്ട ഒരു കണ്ണുകൾ എന്റെ നേർക്ക് ചാട്ടുളി പോലെ വരുന്നുണ്ടൊ എന്നു നോക്കും..അനിയത്തിക്കുട്ടീടെ കൈ പിടിച്ച് പുറകിൽ വന്നു നിൽക്കുന്നുണ്ടോ എന്നിടക്കിടെ തിരിഞ്ഞു നോക്കും. നട്ടപ്പാതിരവരെ നിന്നെ കാത്തു നിൽകും.. ഇനി നീ വരില്ലെന്നോർത്ത് ആ കോമരങ്ങൾക്കിടയിലൂടെ ഇരുട്ടിന്റെ മറപറ്റി തിരിച്ചു വരണം... വരുവാനില്ലാരുമിന്നൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന് വെറുതേ മോഹിക്കുമല്ലോ ഇന്നും വെറുതേ മോഹിക്കുമല്ലോ #yqmalayali #yqmalayalam #yourquotemalayalam
വരുവാനില്ലാരുമിന്നൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന് വെറുതേ മോഹിക്കുമല്ലോ ഇന്നും വെറുതേ മോഹിക്കുമല്ലോ #yqmalayali #yqmalayalam #yourquotemalayalam
read moresunil daiwik
നമ്മുടെ വാക്കുകളും ചിന്തകളും കർമ്മങ്ങളും സ്നേഹത്തിൽ നിന്നും ഉണ്ടാകുന്നതായിരിക്കണം.. ! അല്ലെങ്കിൽ സമൂഹത്തിൽ ഒരു ഗുണവും ഉണ്ടാവുകയില്ല. സ്വാർത്ഥത ആയിരിക്കും ഫലം.! #എന്റെഎഴുത്തുകൾ #yqmalayalam #yqwriter #yourquotemalayalam #yqlife
#എന്റെഎഴുത്തുകൾ #yqmalayalam #yqwriter #yourquotemalayalam #yqlife
read moreAbhirami Sankaran
ചുണ്ടുകൾ തമ്മിൽ മൊഴിഞ്ഞ ഭാഷ ഇന്ന് കൺകളും പഠിച്ചെടുത്തിരിക്കുന്നു........!!!! കണ്ണുകൾ കൊണ്ട് സംസാരിക്കാനും വിദഗ്ദ്ധരായിരിക്കുന്നു........ ചുണ്ടിലെ പുഞ്ചിരി കൺകളിൽ പ്രകാശിതമാകും.......!!!!!!! #മാസ്ക് #കുത്തിക്കുറിക്കലുകൾ #കുത്തികുറിപ്പ് #മാറ്റങ്ങൾ #മാറ്റം #yourquote
കണ്ണുകൾ കൊണ്ട് സംസാരിക്കാനും വിദഗ്ദ്ധരായിരിക്കുന്നു........ ചുണ്ടിലെ പുഞ്ചിരി കൺകളിൽ പ്രകാശിതമാകും.......!!!!!!! #മാസ്ക് #കുത്തിക്കുറിക്കലുകൾ #കുത്തികുറിപ്പ് #മാറ്റങ്ങൾ #മാറ്റം #yourquote
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited