Find the Best ഗൃഹാതുരത്വം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
ꜱʜᴀʀɪ ʟᴀʟᴜ
തുരന്നു ചെല്ലുന്ന വർത്തമാന കാലം, ഇതികർത്തവ്യതാമൂഢനായി ഇതു താൻ വിധിയെന്ന് പഴിച്ച് തിരികെ കൂടണയുന്ന ഒരവസ്ഥ 2.വരികളിൽ ഗൃഹാതുരത്വം വിവരിക്കാമോ? #collab #ഗൃഹാതുരത്വം എന്ന ഹാഷ്ടാഗിനൊപ്പം🍀🍀🍀 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
2.വരികളിൽ ഗൃഹാതുരത്വം വിവരിക്കാമോ? #Collab #ഗൃഹാതുരത്വം എന്ന ഹാഷ്ടാഗിനൊപ്പം🍀🍀🍀 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
read moreꜱʜᴀʀɪ ʟᴀʟᴜ
ഓർമ്മകളെ തുരന്ന്, ചിന്തകളെ ഒരേസമയം മുറിച്ചും ഉടക്കിക്കിടത്തുകയും ചെയ്യുന്ന ചില സമയങ്ങൾ, സ്ഥലങ്ങൾ, യാത്രകൾ, ദൃശ്യങ്ങൾ ജീവിതയേടുകൾ,,,, അങ്ങനെയെന്തൊക്കെയോ,,,, ഒരുവരിയിൽ ഗൃഹാതുരത്വം നിങ്ങൾക്ക് എന്താണ് എന്ന് #collab ചെയ്യൂ!!! #ഗൃഹാതുരത്വം #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
ഒരുവരിയിൽ ഗൃഹാതുരത്വം നിങ്ങൾക്ക് എന്താണ് എന്ന് #Collab ചെയ്യൂ!!! #ഗൃഹാതുരത്വം #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
read moresunil daiwik
എന്ത്ര മറന്നെന്നു പറഞ്ഞാലും ഗൃഹാതുരമാർന്ന ഓർമ്മകളെ നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ ഓരോ ഓണക്കാലത്തിനുമാത്രം കഴിയുന്ന പ്രത്യേകതയാണ്...! എന്ത്ര മറന്നെന്നു പറഞ്ഞാലും ഗൃഹാതുരമാർന്ന ഓർമ്മകളെ നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ ഓണക്കാലത്തിനുമാത്രം കഴിയുന്ന പ്രത്യേകതയാണ്...!
എന്ത്ര മറന്നെന്നു പറഞ്ഞാലും ഗൃഹാതുരമാർന്ന ഓർമ്മകളെ നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ ഓണക്കാലത്തിനുമാത്രം കഴിയുന്ന പ്രത്യേകതയാണ്...! #ബാല്യം #ഓർമ്മകൾ #yqmalayalamquotes #ഓണം #എന്റെ_വരികൾ #ഹൃദയവരികൾ #ഗൃഹാതുരത്വം #ഓണക്കാലം
read moresunil daiwik
കാലമേറുന്തോറും ഹൃത്തടങ്ങളിൽ മൊട്ടിട്ടു പോയ വസന്തത്തിൻ മണമേറി ഓർമ്മകൾ പറയാതെ പൂക്കുന്ന മനസ്സിൻ കുളിരിടം...!! ഒരുവരിയിൽ ഗൃഹാതുരത്വം നിങ്ങൾക്ക് എന്താണ് എന്ന് #collab ചെയ്യൂ!!! #ഗൃഹാതുരത്വം #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
ഒരുവരിയിൽ ഗൃഹാതുരത്വം നിങ്ങൾക്ക് എന്താണ് എന്ന് #Collab ചെയ്യൂ!!! #ഗൃഹാതുരത്വം #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited