Nojoto: Largest Storytelling Platform

Best ബാല്യം Shayari, Status, Quotes, Stories

Find the Best ബാല്യം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 9 Followers
  • 12 Stories

ꜱʜᴀʀɪ ʟᴀʟᴜ

pic Credit :മോൾക്ക്😍 വാച്ചേ.. (വത്സേ) ,കണ്ണൻ ൻ്റെ സ്ലേറ്റ് പൊട്ടിക്കുമ്പോൾ വാച്ച നിക്ക് പുത്തൻസ്ലേറ്റ് വാങ്ങിത്തര്വോ.. പിന്നേ വാച്ചേ.. അവനേ ..അമ്മേണ്ടല്ലോ,ന്നെ ശുണ്ടരിയാക്കുമ്പോ തോണ്ടും..😠 അവരൊക്കെ (കൂട്ടുകാർ)ന്നെ കളിയാക്കൂല്ലേ.. മറുകിൻ്റെ വട്ടം കൂടിയാൽ...😣 അവനെ നമുക്കേ ഉത്സോത്തിന് കൊണ്ടോവണ്ട.. വെള്ളത്തീക്കറങ്ങണ ബോട്ടും ,ഞെക്കുമ്പോക്കരയണ പീപ്പീം അവനു വാങ്ങിക്കൊടുക്കണ്ട.. #ബാല്യം #ജീവിതം #നുറുങ്ങുകൾ

read more
ബാല്യം pic Credit :മോൾക്ക്😍

വാച്ചേ.. (വത്സേ) ,കണ്ണൻ ൻ്റെ സ്ലേറ്റ് പൊട്ടിക്കുമ്പോൾ വാച്ച നിക്ക് പുത്തൻസ്ലേറ്റ് വാങ്ങിത്തര്വോ..
പിന്നേ വാച്ചേ.. അവനേ ..അമ്മേണ്ടല്ലോ,ന്നെ ശുണ്ടരിയാക്കുമ്പോ തോണ്ടും..😠
അവരൊക്കെ (കൂട്ടുകാർ)ന്നെ കളിയാക്കൂല്ലേ..
മറുകിൻ്റെ വട്ടം കൂടിയാൽ...😣
അവനെ നമുക്കേ ഉത്സോത്തിന് കൊണ്ടോവണ്ട..
വെള്ളത്തീക്കറങ്ങണ ബോട്ടും ,ഞെക്കുമ്പോക്കരയണ പീപ്പീം അവനു വാങ്ങിക്കൊടുക്കണ്ട..

ꜱʜᴀʀɪ ʟᴀʟᴜ

#നഷ്ട #ബാല്യം #myquote #നുറുങ്ങുകൾ

read more
കളിത്തോഴിയാം എന്നെ നീ
കളിപ്പാവയാക്കി മാറ്റിയില്ലേ....
മാനം കാണാത്തൊരെൻ മയിൽപ്പീലിയെ
വെറുമൊരു തൂവലായ് മാറ്റിയില്ലേ....
ബാല്യത്തിൻ നിഷ്ക്കളങ്കതയെ നീ
കാമത്തിൽ കണ്ണാൽ അളന്നില്ലേ.... #നഷ്ട #ബാല്യം
#myquote #നുറുങ്ങുകൾ

Shameem U K

#ബാല്യം #ഓർമ്മകൾ #yq malayalam #YourQuoteAndMine Collaborating with Rajaneesh Vasudevan Nair

read more
അന്നോ മണ്ണറിഞ്ഞ ബാല്യം
ഇന്നോ ചുമരുകൾക്കിടയിൽ
സാങ്കേതികയാൽ തളച്ചിടുമാ 
ബാല്യം.
മണ്ണറിയാത്ത ജന്മം 
വിണ്ണറിയാതെ വളരും #ബാല്യം 
#ഓർമ്മകൾ 
#YQ malayalam    #YourQuoteAndMine
Collaborating with Rajaneesh Vasudevan Nair

Shameem U K

#yqmalayali #yqmalayalam #malayalam #കുഞ്ഞോൾ #ബാല്യം #YourQuoteAndMine Collaborating with amnu ameen

read more
അവരുമൊത്തുള്ള ഓർമ്മകളാവും പിന്നീട്‌ നമ്മുടെ കൂട്ടും. ആ ഓർമ്മകൾ ഒരു സുഖമുള്ള നോവായിരിക്കും നമുക്കെന്നും. #yqmalayali #yqmalayalam #malayalam #കുഞ്ഞോൾ #ബാല്യം  #YourQuoteAndMine
Collaborating with amnu ameen

arya Jeena

ഒളിച്ചിരുന്നാൽ കണ്ടുപിടിക്കാൻ നീ ഓടിവരും എന്ന ചിന്തയാണ് എന്നെ വീണ്ടും ആറു വയസ്സുകാരി ആക്കി മാറ്റിയത്..... #ബാല്യം 
#yqmalayali 
#yqmalayalam 
#malayalam 
#yourquotemalayali

sunil daiwik

എന്ത്ര മറന്നെന്നു പറഞ്ഞാലും ഗൃഹാതുരമാർന്ന ഓർമ്മകളെ നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ ഓണക്കാലത്തിനുമാത്രം കഴിയുന്ന പ്രത്യേകതയാണ്...! #ബാല്യം #ഓർമ്മകൾ #yqmalayalamquotes #ഓണം #എന്റെ_വരികൾ #ഹൃദയവരികൾ #ഗൃഹാതുരത്വം #ഓണക്കാലം

read more
എന്ത്ര മറന്നെന്നു പറഞ്ഞാലും
 ഗൃഹാതുരമാർന്ന ഓർമ്മകളെ
നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ 
ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം
മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് 
വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ
  ഓരോ ഓണക്കാലത്തിനുമാത്രം 
 കഴിയുന്ന പ്രത്യേകതയാണ്...!
 എന്ത്ര മറന്നെന്നു പറഞ്ഞാലും
 ഗൃഹാതുരമാർന്ന ഓർമ്മകളെ
നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ 
ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം
മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് 
വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ
 ഓണക്കാലത്തിനുമാത്രം 
 കഴിയുന്ന പ്രത്യേകതയാണ്...!

sunil daiwik

#ഓർമ്മകൾ #ബാല്യം #yqmalayalam #yqmalayali

read more
മനസ്സു നിറയെ രസച്ചരട് പൊട്ടാത്ത
 പട്ടംപോലെയാണ്  ഓർമ്മകൾ...  #ഓർമ്മകൾ #ബാല്യം #yqmalayalam #yqmalayali

sunil daiwik

#ഒഴുകിവരും#ബാല്യം #ഓർമ്മകൾ #മാമ്പൂപൂത്തപ്പോൾ #yqmalayalam #yqmalayali #yqquotesmine #yqwriters

read more
       ഒഴുകിവരും ഓർമ്മകൾ


        മനസ്സിന്റെ ചില്ലകൾത്തോറും
       പൂത്തിടാനായ് മാമ്പൂവിന്റെ 
  മണമോടെ  ഒഴുകിവരും 
            അച്ഛനും അമ്മയും പെങ്ങളും  
                കഴിഞ്ഞു പോയ ബാല്യകാലവും 
                   മറഞ്ഞുതുടങ്ങിയ  നാട്ടിൻപ്പുറവും
          ഓടി കളിച്ച  ഇടവഴികളിലൂടെ 
                തലനീട്ടി നിന്ന വേലിപ്പടർപ്പുകളും
       അതിൽ വിരിഞ്ഞ പൂക്കളും
         വിരുന്നെത്തിയ  കിളികളുടെ 
              കലപില ശബ്ദവും  അങ്ങ് ദൂരെ 
                    പച്ചപ്പ്‌ വിരിച്ച നെൽക്കതിർ പാടവും
                      താഴെ തൊടിയിലെ മൂവാണ്ടൻ മാവും 
                               അണ്ണാറക്കണ്ണനും മുത്തശ്ശികഥകളുമെല്ലാം.  #ഒഴുകിവരും#ബാല്യം #ഓർമ്മകൾ  #മാമ്പൂപൂത്തപ്പോൾ #yqmalayalam #yqmalayali #yqquotesmine #yqwriters

Renjumon malikakodath mohanan

#74thquote #ബാല്യം

read more
തിരികെ വന്നീടുകിൽല്ലൊരിക്കിലും  ആ  മധുര നിമിഷങ്ങൾ.!! കാണുകനാം   തൻ ബാല്യം  തലമുറകളിലൂടെ...!!
  ✍️Renjumonmalikakodathmohanan #74thquote 
#ബാല്യം

Nibin K Ashok

മഴയിൽ നനഞ്ഞു കുതിരട്ടെ ഈ ബാല്യങ്ങൾ #yqmalayalam #yqmalayali #മഴയോർമ്മകൾ #ബാല്യം

read more
മഴയിനിയേറെ കൊള്ളണം 
മനമിനിയേറെ നനയണം 
ചുട്ടു പൊള്ളും നാളുകളിൽ 
മഴയോർമയിൽ കുളിരണം 


 മഴയിൽ നനഞ്ഞു കുതിരട്ടെ ഈ ബാല്യങ്ങൾ 

#yqmalayalam 
#yqmalayali 
#മഴയോർമ്മകൾ
#ബാല്യം
loader
Home
Explore
Events
Notification
Profile