Nojoto: Largest Storytelling Platform

Best ഭ്രാന്ത് Shayari, Status, Quotes, Stories

Find the Best ഭ്രാന്ത് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 5 Followers
  • 19 Stories

PRUTHWIC SAGAR 🚩

നീയാകും പ്രണയം💕 #yqquotes #yqmalayalam love #pssquotes #പ്രണയം #നീ #ഭ്രാന്ത് #എഴുത്ത് Pokers🤗🤗❤

read more
       നീയാകും പ്രണയം💕

#yqquotes #yqmalayalam 
#love #pssquotes 
#പ്രണയം #നീ #ഭ്രാന്ത് 
#എഴുത്ത് 

Pokers🤗🤗❤

PRUTHWIC SAGAR 🚩

End 💔 #yqquotes #yqmalayalam love #pssquotes #നീ #പ്രണയം #ഭ്രാന്ത് #വിടവാങ്ങൽ മൂക്കുത്തി 💞

read more
      End 💔

#yqquotes #yqmalayalam 
#love #pssquotes 
#നീ #പ്രണയം 
#ഭ്രാന്ത് #വിടവാങ്ങൽ 

മൂക്കുത്തി 💞

PRUTHWIC SAGAR 🚩

നീയെന്ന ഭ്രാന്ത്🌺❤ ഭേദമാവതിരിക്കട്ടേ നിന്നിലും🌺🌺🌺😌 #yqquotes #yqmalayalam love #pssquotes #നീ #ഭ്രാന്ത് #പ്രണയം

read more
നീ.... 

എനിക്ക് ഒരിക്കലും
 നഷ്ടപ്പെടുത്താനാവാത്ത
 ഒരുതരം ഭ്രാന്താണ് നീ...!!! 

നീയെന്ന നാണയത്തിന്റെ
 മറുവശമാണ് ഞാൻ...!!! 

എന്നിലോ നിന്നിലോ 
ഈ ഭ്രാന്ത് ഭേദമാവും നാൾ 
നമ്മുടെ പ്രണയവും മരിക്കുന്നു... 

ഈ ഭ്രാന്ത് ഒരിക്കലും 
ഭേദമാവതെ ഇരികട്ടേ...🌺

എന്ന് ഞാൻ...!!!❤ നീയെന്ന ഭ്രാന്ത്🌺❤
ഭേദമാവതിരിക്കട്ടേ നിന്നിലും🌺🌺🌺😌

#yqquotes  #yqmalayalam 
#love #pssquotes 
#നീ #ഭ്രാന്ത് #പ്രണയം

PRUTHWIC SAGAR 🚩

നീ🌺 #yqquotes #yqmalayalam life #pssquotes #നീ #ഭ്രാന്ത് #കുത്തിക്കുറിക്കലുകൾ

read more
നീ..... 

മനസ്സിന്റെ കോണിൽ എവിടെയോ
ഭ്രാന്തു പൂക്കുന്ന ഒരിടമുണ്ട്... 

അവിടെ നീയും ഞാനും, 
പിന്നെ നമ്മുടെ ഭ്രാന്തൻ ചിന്തകളും.... 

എന്നെ ചിരിപ്പിക്കാനും കരയിപ്പിക്കാനും ചിന്തിപ്പിക്കാനുമായ് പോന്നവ..... 

ചില ഭ്രാന്തിനേ വർണ്ണിക്കാൻ ആവില്ല, 
നിന്നോളം നീയേ ഉള്ളു... 

നീ എന്ന ഭ്രാന്ത് അസ്തമിക്കും നാളിൽ
ഞാനും അവിടെ അവസാനിക്കുന്നു.... നീ🌺
#yqquotes #yqmalayalam 
#life #pssquotes 
#നീ #ഭ്രാന്ത് 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

ഭ്രാന്ത്🌺 #yqquotes #yqmalayalam life #pssquotes #ഭ്രാന്ത് #വരികൾ #നീ

read more
അത്രമേൽ ഭ്രാന്തമായ്
ഒഴുകുകയായിരുന്നല്ലോ നാം... 
എത്രയെത്ര അർത്ഥരഹിത
വാക്ക് കൈമാറ്റങ്ങൾ 
ഭ്രാന്തൻ ചിന്തകൾ, 
നിനക്കായ് കുറിച്ചു
ഭ്രാന്തു പൂക്കുന്ന കവിതകൾ..... 
ഈ ഭ്രാന്തിന്റെ അന്ത്യം
നിന്റെ വരികൾക്കുള്ളിൽ
തന്നേ എരിഞ്ഞമരട്ടേ.... ഭ്രാന്ത്🌺
#yqquotes #yqmalayalam 
#life #pssquotes 
#ഭ്രാന്ത് #വരികൾ #നീ

PRUTHWIC SAGAR 🚩

ചില ഭ്രാന്ത്🌺 #yqquotes #yqmalayalam life #pssquotes #ഭ്രാന്ത് #അക്ഷരം #ഇഷ്ടം

read more
ചില ഭ്രാന്ത് അങ്ങനെയാണ്. 
ചില ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും
 കൂട്ടുപിടിച്ച് നമ്മുടെ മനസ്സിനേം 
കൊണ്ട് ഒരു യാത്ര പോകും.... 
എരിഞ്ഞമർന്ന കനൽവഴിയിലൂടെ... 
യാത്രാവസാനം തിരിച്ചിറങ്ങുമ്പോൾ
അത് ഒരുപാട് അക്ഷരങ്ങളെ
 പെറ്റുകൂട്ടിയിട്ടുണ്ടാവും...🖤 ചില ഭ്രാന്ത്🌺
#yqquotes #yqmalayalam 
#life #pssquotes 
#ഭ്രാന്ത് #അക്ഷരം #ഇഷ്ടം

PRUTHWIC SAGAR 🚩

One year in YQ...!! 😊😇✨ ഇവിടെ ചിതലരിച്ച് കിടന്ന എന്നെ വായിക്കുകയും, നിർദ്ദേശങ്ങൾ തന്നും, പ്രോത്സാഹിപ്പിച്ചും കൂടെ നിന്ന എല്ലാ ചങ്ങാതിമാർക്കും ഒരുപാട് നന്ദി... ❤ സ്നേഹം😘💖 #yqquotes #yqmalayalam #yqbaba #malayalamquotes #oneyear #pssquotes #എഴുത്ത് #ഭ്രാന്ത് ...

read more
ഈ പടവുകളിൽ ആദ്യ ചുവടു വച്ച് 
വന്നിട്ട് ഒരു കൊല്ലം.... 
അക്ഷരങ്ങൾ ഒഴുകയടുക്കുന്നു... 
വാക്കുകൾ അലയടിക്കുന്നു... 
എന്റെ വരികളാൽ ഭ്രാന്ത് പൂക്കുന്നു🌺... 
എഴുത്ത് അത്രത്തോളം ലഹരിയാവുന്നു... 
തൂലിക ജ്വലിച്ചുകൊണ്ടു മുന്നോട്ട് തന്നെ... One year in YQ...!! 😊😇✨
ഇവിടെ ചിതലരിച്ച് കിടന്ന എന്നെ വായിക്കുകയും, നിർദ്ദേശങ്ങൾ തന്നും, പ്രോത്സാഹിപ്പിച്ചും കൂടെ നിന്ന എല്ലാ ചങ്ങാതിമാർക്കും ഒരുപാട് നന്ദി... ❤
സ്നേഹം😘💖
#yqquotes #yqmalayalam #yqbaba #malayalamquotes #oneyear #pssquotes 
#എഴുത്ത് #ഭ്രാന്ത് ...

PRUTHWIC SAGAR 🚩

തൂലിക✍❤ #yqquotes #yqmalayalam #yqwritings #pssquotes #നീ #തൂലിക #അക്ഷരം #ഭ്രാന്ത്

read more
നീ... 
എന്റെ കടലാസ്സിൻ ചില്ലയിൽ
അക്ഷരമെന്ന ഇതൾ വിരിയിച്ചവൾ
മടിപിടിച്ചിരുന്ന എന്നെ
തൊട്ടുണർത്തിയവൾ
ഞാൻ നിനക്കൊരു കാമുകനല്ല
നീ എനിക്കൊരു കാമിനിയുമല്ല
പക്ഷെ, 
ഇന്നു നീ എനിക്ക് എല്ലാമാണ്
അത്രമേൽ ഭ്രാന്തമായി
ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്റെ തൂലികയെ...!! തൂലിക✍❤
#yqquotes #yqmalayalam
#yqwritings #pssquotes
#നീ #തൂലിക #അക്ഷരം #ഭ്രാന്ത്

PRUTHWIC SAGAR 🚩

🖤🌺🖤🌺🖤🌺 "ഭ്രാന്തെന്ന് കേട്ടാൽ ചോര തിളക്കണം നെഞ്ചിൽ ഭ്രാന്തിയെന്നു വിളിച്ചാൽ അഭിമാന പൂരിതമാകണം നമ്മളീ മണ്ണിൽ" 🖤 😜 #fmkp #yqbaba #YourQuoteAndMine #ഭ്രാന്ത് #yqmalayalam #pssquotes

read more
നീയെന്ന മഴ പെയ്തു
തോർന്നുവെങ്കിലും... 
ആ ഗുൽമോഹർ മരം
ഇപ്പോഴും പെയ്തു
കൊണ്ടേയിരിക്കുന്നു... 
 🖤🌺🖤🌺🖤🌺 
"ഭ്രാന്തെന്ന് കേട്ടാൽ 
ചോര തിളക്കണം നെഞ്ചിൽ 
ഭ്രാന്തിയെന്നു വിളിച്ചാൽ 
അഭിമാന പൂരിതമാകണം 
നമ്മളീ മണ്ണിൽ" 🖤
😜
#fmkp

ꜱʜᴀʀɪ ʟᴀʟᴜ

#ഭ്രാന്ത് #yourquotemalayali #YourQuoteAndMine Collaborating with വനലോപ്പി 🧚

read more
അറിയില്ല 
നിനക്കുരുകുമെൻ
വേദന #ഭ്രാന്ത് 
#yourquotemalayali  #YourQuoteAndMine
Collaborating with വനലോപ്പി 🧚
loader
Home
Explore
Events
Notification
Profile