Find the Best മരണം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about മരണം à´Žà´¨àµà´¨ സതàµà´¯à´‚, മരണം മലയാളം à´¸àµà´±àµà´±à´¾à´±àµà´±à´¸àµ, മരണം ഇലàµà´²à´¾à´¤àµà´¤ ജീവി, മരണം à´…à´Ÿàµà´¤àµà´¤àµ, മരണം പരàµà´¯à´¾à´¯à´‚,
PRUTHWIC SAGAR 🚩
😊🖤 #yqquotes #yqmalayalam #death #pssquotes #അവസാന #വരികൾ #മരണം #തിരിച്ചറിവ്
PRUTHWIC SAGAR 🚩
മറവിക്ക് മരണമുണ്ടാകും വരെ നമ്മുടെ ഓർമ്മകൾ നമ്മിൽ തന്നെ കാണും...!! ഓർമ്മകൾ😊 #yqquotes #yqmalayalam #memories #pssquotes #മറവി #ഓർമ്മകൾ #മരണം
PRUTHWIC SAGAR 🚩
ഈ ലോകത്ത് കിട്ടുമെന്ന് ഉറപ്പിച്ചു പറയാവുന്ന ഒന്നേ ഉള്ളൂ; അതാണ് മരണം... എന്നാൽ, ഈ ലോകത്ത് കൊടുത്താൽ തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ലാത്ത ഒന്നാണ്; സ്നേഹം... വെറുതെ ഒരു താരതമ്യം 🙈🙈🙈🌺 #yqquotes #yqmalayalam #love #pssquotes #സ്നേഹം #മരണം #ഈലോകം
PRUTHWIC SAGAR 🚩
ചന്ദനത്തിരിയുടെ സുഗന്ധത്തെ പ്രണയിച്ച് അവനുറങ്ങുന്നതും നോക്കി ഒരമ്മ കരഞ്ഞു തളർന്നിരിപ്പുണ്ട്. ചുവരിനോടു തല ചേർത്ത് കൂടെപ്പിറപ്പുകളും, മുറ്റത്ത് ചിതറി നിൽക്കുന്ന സൗഹൃദങ്ങൾ നിശബ്ദമായ് വിതുമ്പുന്നു...!! കൂട്ട നിലവിളിയുടെ തിക്കും, തിരക്കിലും പോകാൻ വഴിയില്ലാതെ അവന്റെ ആത്മാവ് നൊമ്പരപ്പട്ടു... ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും അവനെയാരും സ്നേഹിച്ചിരുന്നില്ലെന്ന് അപ്പോഴും അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.... 🖤 #yqquotes #yqmalayalam #death #pssquotes #മരണം #അവസാനം #കുത്തിക്കുറിക്കലുകൾ
PRUTHWIC SAGAR 🚩
🖤 #yqquotes #yqmalayalam #pssquotes #life #മരണം #മണ്ണ് #അവൾ
PRUTHWIC SAGAR 🚩
ജീവിതവും മരണവും അഗാധമായ പ്രണയത്തിലാണത്രേ.... ജീവിതത്തൊടൊപ്പം എപ്പോൾ വേണേലും മരണം ഒളിച്ചോടിയേക്കാം.... ഒളിച്ചോട്ടം🖤 #yqquotes #yqmalayalam #life #death #pssquotes #മരണം #ജീവിതം #ഒളിച്ചോട്ടം
PRUTHWIC SAGAR 🚩
ആറടി മണ്ണിൽ ഞാൻ മൂടി ഉറങ്ങുമ്പോൾ എങ്കിലും പ്രിയേ നീ പൂക്കളും ആയി എന്നെ തേടിവരും മെല്ലെ നീ അറുത്തൊരാ എന്നിലെ പ്രണയം നിൻ മിഴിയിലെ തോരാതെ പെയ്യുന്ന മാരിയായ് അന്നു കണക്ക് തീർക്കും... ആറടി മണ്ണിൽ.... #yqquotes #yqmalayalam #death #love #pssquotes #മരണം #അസ്തമയം #ഞാൻ
PRUTHWIC SAGAR 🚩
ഒടുവിൽ കണ്ണീർമഴ നനഞ്ഞ് അവരെത്തി വേരറുത്തു വീഴ്ത്തിയ പൂമുഖത്തിന്റെ വെള്ളപ്പൂക്കൾ ചോരപ്പൂക്കളായ് മാറി... കാലം മായ്ക്കാത്ത വേദനയും ധർമ്മനീതിയും ഇടകലർന്ന തിളക്കം നെഞ്ചത്തടിച്ചു കരയുന്നവരിൽ കണ്ടു വലിയൊരു കരച്ചിലിൽ അവരുടെ വാക്കുകൾ മുങ്ങിപ്പോയി... മഴയുടെ കണ്ണീർപ്പാട് വീണ ഇടവഴിയിലൂടെ എല്ലാവരും മാഞ്ഞു തുടങ്ങി.... എവിടേക്കോ.... എന്തെന്നോ... ഇല്ലാതെ... 🖤 #yqquotes #yqmalayalam #life #death #pssquotes #മരണം #കണ്ണീർ #നഷ്ടം
PRUTHWIC SAGAR 🚩
ഇലപൊഴിച്ച ചില്ലകൾ ഒരു വസന്തത്തിനായ് കാതോർത്തിരിക്കുന്നു പിടഞ്ഞുവീണ ജീവന്റെ തേങ്ങലുകൾ വെളുത്ത മുഖത്തിൽ തട്ടി യാത്ര പറഞ്ഞു സിരകളിൽ, ചോരയ്ക്കും നിറം ചുവപ്പായിരുന്നു പ്രാണൻ വെടിഞ്ഞ മനുഷ്യനും നിന്റെ മനസ്സിനും നിറം കറുപ്പ് തന്നെയായിരുന്നു... കറുപ്പ് 🖤 #yqquotes #yqmalayalam #death #pssquotes #black 🖤 #കറുപ്പ് #മരണം #യാത്രാമൊഴി
PRUTHWIC SAGAR 🚩
ഭയമെനിക്കിന്നീ പ്രപഞ്ചവും പുഴകളും പൂക്കളും പൂനിലാതിങ്കളും അറിയാതെ പോയേക്കും, അറിയുന്നു ഞാൻ നിന്റെ ഹൃദയം തുടിക്കുമീ ചേതനകൾ... മിടിക്കുമീ നെഞ്ചകം പറയാതെ പറയുന്നു സമയമായ് സമയമായ് നിൻ സമയമായ് കരുതലായ് നില്പൂ ഞാൻ ഓരോ ദിനങ്ങളും മരണമാം വേദന ഒന്നറിയുവാൻ ഒരുപിടി ചാരമായ് മാറീടുവാൻ ഇനി അധികനാൾ ഇല്ലേയെൻ ജീവിതത്തിൽ... എത്ര നല്ല മനുഷ്യനും എത്ര നല്ല പോരാളിയും എത്ര വലിയ ശക്തനും കീഴ്പ്പെടുന്നൂ മരണമേ, നിൻ മുന്നിൽ മാത്രം... 🖤 #yqquotes #yqmalayalam #life #death #pssquotes #black #മരണം #ഇരുട്ട്