Nojoto: Largest Storytelling Platform

Best സത്യം Shayari, Status, Quotes, Stories

Find the Best സത്യം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about സത്യം ശിവം സുന്ദരം song, സത്യം malayalam movie, സത്യം മാത്രം പറയുക, സത്യം കവിത, സത്യം നിങ്ങളെ സ്വതന്ത്രരാക്കും,

  • 4 Followers
  • 4 Stories
    PopularLatestVideo

Nibin K Ashok

#yourquotemalayali #yqquotes #Challenge #സത്യം സത്യത്തെ ഇതിലും മഹത്വപൂർണമായി എങ്ങനെ നിർവചിക്കാം ? അമ്മയുടെ സ്നേഹത്തിന്റെ പരിശുദ്ധി തന്നെയാണ് ആ സത്യം

read more
അമ്മയാണ് സത്യം 
അമ്മയാണെ സത്യം 


സത്യത്തെ ഇതിലും മഹത്വപൂർണമായി എങ്ങനെ നിർവചിക്കാം ?
അമ്മയുടെ സ്നേഹത്തിന്റെ പരിശുദ്ധി തന്നെയാണ് ആ സത്യം 😘😍
  #yourquotemalayali 
#yqquotes 
#challenge 
#സത്യം 


സത്യത്തെ ഇതിലും മഹത്വപൂർണമായി എങ്ങനെ നിർവചിക്കാം ?
അമ്മയുടെ സ്നേഹത്തിന്റെ പരിശുദ്ധി തന്നെയാണ് ആ സത്യം

Allan Andrews

അമാവാസിനാളുകൾക്ക്
ആത്മാവിൻ നക്ഷത്രങ്ങളെ
അറുത്തുമാറ്റുവാനാവില്ല. #സത്യം #truth #experience #lifequotes #nightthoughts #mickeyheart #yqmalayali #yqbaba

Allan Andrews

#സത്യം #മലയാളഉദ്ധരണി #ജീവിത_യാഥാർത്ഥ്യങ്ങൾ #ഹൃദയം #മനുഷ്യൻ #സ്നേഹം #സ്വപ്നം #Challenge

read more
വെളിച്ചം സത്യം,

ഇരുളും സത്യം,

ഇരുളിലെ വെളിച്ചമതിലും സത്യം. #സത്യം #മലയാളഉദ്ധരണി #ജീവിത_യാഥാർത്ഥ്യങ്ങൾ #ഹൃദയം #മനുഷ്യൻ #സ്നേഹം #സ്വപ്നം #challenge

Aajan J K

#yqmalayali #നിന്റെഅയനം #സത്യം #മോചനം #തൂലിക #എഴുത്തുകാർ #ചെറിയെഴുത്തുകൾ #yqmalayalam

read more
നീ നിന്റെ അയനത്തിൽ 
അണയാത്ത ജ്വാലയായ്
എരിയാതെ എരിയുന്നു
നൂറ്റാണ്ടിനപ്പുറം ഉയരേണ്ട
ഗീതത്തിൽ അഭയവും തേടുന്നു
നാമങ്ങൾ അകലുന്ന
കാലപ്രവാഹത്തിൽ 
അമരത്വമറിയുന്നു
ജീവന്റെ സ്രോതസ്സിൽ
അമരേണ്ട സൂക്ഷ്മാണു
കാതങ്ങൾ താണ്ടുന്നു
ഒരു നാളിൽ ചരിതങ്ങൾ
കടപുഴകി വീഴുന്നു
പിടയുന്ന തൂലികയിൽ
നീറുന്ന മൗനത്തിൽ
മോചനം മാത്രം മുഴങ്ങവെ
ആത്മാവിനിതളിനെ ഹോമിച്ചു
കൊണ്ടു നീ സത്യമായ് മാറുന്നു
ഇതാ നിശ്ചലം കാലം 
നമിക്കുന്നു നിന്നെ


 #yqmalayali #നിന്റെഅയനം #സത്യം #മോചനം #തൂലിക #എഴുത്തുകാർ #ചെറിയെഴുത്തുകൾ #yqmalayalam


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile