Nojoto: Largest Storytelling Platform

Best മനസ്സ് Shayari, Status, Quotes, Stories

Find the Best മനസ്സ് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about മനസ്സ് ഒരു മാന്ത്രിക, മനസ്സ് മനസ്സിന്റെ, മനസ്സ് എവിടെ, മനസ്സ്, മനസ്സ് നന്നാവട്ടെ,

  • 6 Followers
  • 35 Stories

PRUTHWIC SAGAR 🚩

നിനക്കായ് മാത്രം... #yqquotes #yqmalayalam love #pssquotes #നിനക്കായ് #ഇരിപ്പിടം #ഇടം #മനസ്സ്

read more
      നിനക്കായ് മാത്രം... 
#yqquotes #yqmalayalam 
#love #pssquotes 
#നിനക്കായ് #ഇരിപ്പിടം 
#ഇടം #മനസ്സ്

PRUTHWIC SAGAR 🚩

ഇഷ്ടം❤ #yqquotes #yqmalayalam love #pssquotes #ഇഷ്ടം #മനസ്സ് #കുത്തിക്കുറിക്കലുകൾ ശ്രീ രുദ്ര 🤗🤗🥰🥰

read more
അവൾ : ഡാ, അവൾ Yz പറഞ്ഞോ...? 
അവൻ : അവൾക്ക് ഇഷ്ടമൊക്കെയാണ്... 
               പക്ഷേ, അവൾ ഒരിക്കലും
               പറയില്ലാന്ന് മാത്രം... 

"ഒരാളേം Force ചെയ്ത് 
ഇഷ്ടപ്പെടുത്താൻ പറ്റില്ല... 
ഇഷ്ടമെന്നത് മനസ്സോടെ
 പറയുന്നതായിരിക്കണം... " ഇഷ്ടം❤
#yqquotes #yqmalayalam 
#love #pssquotes 
#ഇഷ്ടം #മനസ്സ് 
#കുത്തിക്കുറിക്കലുകൾ 
ശ്രീ രുദ്ര 🤗🤗🥰🥰

PRUTHWIC SAGAR 🚩

മൗനം 🖤 #yqquotes #yqmalayalam #Silence #pssquotes #മൗനം #മനസ്സ് #കുത്തിക്കുറിക്കലുകൾ

read more
അവൻ : ഡീ, പ്രാന്തീ🌺🌺.... 
അവൾ : ....... 
അവൻ : എന്താണ് ഒന്നും മിണ്ടാത്തേ...? 
അവൾ : ...... 
അവൻ : എന്ത് പറ്റിയെടോ... 
               എന്താ ഇത്രക്കും Mood Off.... 
അവൾ : ..... 
അവൻ : ഒന്നു പറയടോ... 
               ഒന്നുമില്ല... എന്നാവും ലേ...
അവൾ : ...... 

"മരിച്ചു വീണ മനസ്സുകളുടെ 
ലിപികളില്ലാത്ത ഭാഷയാണ് മൗനം..." മൗനം 🖤
#yqquotes #yqmalayalam 
#silence #pssquotes 
#മൗനം #മനസ്സ് 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

മനസ്സ്.. #yqquotes #yqmalayalam #Mind #pssquotes #മനസ്സ് #മനുഷ്യൻ #കുത്തിക്കുറിക്കലുകൾ

read more
വസ്ത്രം മാറും പോലെ
മനസ്സ് മാറ്റാൻ നിൽക്കരുത്... 
കാരണം, എന്നും മാറാൻ
കഴിയാത്ത കൊണ്ട് കീറിയ
 വസ്ത്രമണിഞ്ഞ് ജീവിക്കുന്ന
ഒരുപാട് മനുഷ്യരുണ്ട്... മനസ്സ്.. 
#yqquotes #yqmalayalam 
#mind #pssquotes 
#മനസ്സ് #മനുഷ്യൻ
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam #Death #Failure #pssquotes #ഒറ്റപ്പെടൽ #ജീവിതം #മനസ്സ് Nb: don't compare this with my life.... 🙂

read more
തിരികെ നടക്കാൻ കഴിയില്ല. 
മുന്നോട്ടു വയ്ക്കുന്ന കാലുകൾ ഇടറുന്നു. 
മനസ്സ് വല്ലാതെ പിടയുന്നു.
വിരലാൽ തുടയ്ക്കാൻ കഴിയാത്ത 
വിധം മിഴി നിറയുന്നു... 
കൈപിടിച്ചുയർത്താൻ, ഒന്നാശ്വസിപ്പിക്കാൻ, 
നെഞ്ചോടു ചേർക്കാൻ ഒന്നേറ്റു പറയാൻ, 
ഒന്നു തലോടാൻ.... 
ഇന്നെന്റെ അരികിൽ ആരുമില്ലയെന്നതാണ് യാഥാർത്ഥ്യം... 
എല്ലാം മറന്ന് ഒന്നുറങ്ങണം എന്നന്നേക്കുമായ്... 
തോറ്റു പോയവരുടെ സ്ഥാനം 
തൊടിയിലെ തെക്കുഭാഗം... 
ഒടുവിൽ ഒരു പിടി ചാരം... 🖤
#yqquotes #yqmalayalam
#death #failure #pssquotes
#ഒറ്റപ്പെടൽ #ജീവിതം #മനസ്സ്

Nb: don't compare this with my life.... 🙂

PRUTHWIC SAGAR 🚩

വേദന.... #yqquotes #yqmalayalam life #Pain #pssquotes #വേദന #മുറിവുകൾ #മനസ്സ്

read more
കാലിടറുമ്പോൾ കൈപിടിച്ച് 
താങ്ങായതേതോ, 
താളം തെറ്റിയ മനസ്സിനെ 
കുത്തി നോവിച്ചല്ലോ.... 
വിസ്മരിക്കരുത് നീ, 
ഈ പുഞ്ചിരിയടരാൻ
 നിമിഷങ്ങൾ മാത്രം മതി... വേദന.... 
#yqquotes #yqmalayalam 
#life #pain #pssquotes 
#വേദന #മുറിവുകൾ #മനസ്സ്

PRUTHWIC SAGAR 🚩

ചിത... #yqquotes #yqmalayalam life #pssquotes #Fire #ചിത #മനസ്സ് #തീ

read more
പച്ചവിറകുകൾ കത്തിയമരുമ്പോൾ
 ചുട്ടുപൊള്ളുമോ എന്നു ദേഹം... 
എന്നാൽ, അതിലേറെ തീ 
ആളിപ്പടർന്ന നെഞ്ചിൽ എന്താണ്..? 
കേവലം ആ വിറകുകൊള്ളിക്ക്
 സ്ഥാനം എന്നു മനസ്സ്...  ചിത... 
#yqquotes #yqmalayalam #life 
#pssquotes #fire 
#ചിത #മനസ്സ് #തീ

PRUTHWIC SAGAR 🚩

വാക്കുകൾ... #yqquotes #yqmalayalam life #250thquote #words #മനസ്സ് #അക്ഷരം #വാക്കുകൾ

read more
താളം തെറ്റിപ്പോയ മനസ്സിനെ
ഒരു നിമിഷത്തേക്ക് എങ്കിലും
ജീവിക്കാനായി കൊതിപ്പിച്ചതും കണ്ടു
മതിവരാത്തതുമായ സ്വപ്നങ്ങളെയും
പറയാനേറെയുള്ളവയും ഒളിപ്പിച്ചത്
അക്ഷരങ്ങളിലായിരുന്നു...!!! 

എന്നിട്ടും എന്തേ അത് മനസ്സിലാക്കാതെ
വെറും വാക്കുകളായി വായിച്ചു
തീർത്തത്..?? വാക്കുകൾ... 
#yqquotes #yqmalayalam #life
#250thquote #words
#മനസ്സ് #അക്ഷരം #വാക്കുകൾ

PRUTHWIC SAGAR 🚩

മനസ്സ്🖤 #yqqoutes #yqmalayalam life love #pssquotes #മനസ്സ് #അക്ഷരം #MyThoughts

read more
ചിലർ അക്ഷരങ്ങളിലൂടെ
 എഴുതി വയ്ക്കുന്നത് മനസ്സാണ്... 
മറ്റു ചിലർ അക്ഷരങ്ങളിലൂടെ
 എഴുതി ഒളിപ്പിക്കുന്നതും മനസ്സാണ്....  മനസ്സ്🖤
#yqqoutes #yqmalayalam 
#life #love #pssquotes
#മനസ്സ് #അക്ഷരം #mythoughts

Hedonist Girl

#Nightlight #Kerala #കേരളം #മലയാളം #malayalam #malayalamquotes #മലയാളി #വിശ്വാസം #മനസ്സ് #സ്നേഹം #ചിന്തകൾ

read more
loader
Home
Explore
Events
Notification
Profile