Find the Latest Status about angry thoughts from top creators only on Nojoto App. Also find trending photos & videos about, angry thoughts.
nabeelmrkl
നമ്മിൽ പ്രകടമാകുന്ന കോപവും അക്ഷമയും നാം നമ്മെതന്നെ ഉപദ്രവിക്കുന്നതിന് തുല്യമാണ്. മനസ്സൊരു പാത്രമായും ചിന്തകൾ ജലമായും കോപം അഴുക്കായും സകൽപിച്ചാൽ പാത്രത്തിൽ വീഴുന്ന ജലത്തെ മലീനസപ്പെടുത്തുന്ന ഓരോ തുള്ളിയാണ് നമ്മിലെ കോപം. അത് എത്രത്തോളം കൂടുന്നുവോ അത്രത്തോളം അഴുക്കും കൂടുന്നു. ©nabeelmrkl കോപം #malayalam #story #nabeelmrkl #nojotowords #morningquotes #quotesonlife #angry #Thoughts #goodthought #Life
കോപം #malayalam #story #nabeelmrkl #nojotowords #morningquotes #quotesonlife #angry Thoughts #goodthought Life
read morehariparvathi kriti
Angry കോപം ഒരു ചൂടാണ്! ദേഷ്യം രണ്ടു തരമുണ്ട് ഗുണങ്ങൾ കണ്ടെത്തും! ഒരു വാക്കിന്റെ ശബ്ദം കൊണ്ട് പരിഹരിക്കും! മറ്റൊരു നിശബ്ദത വേദനിപ്പിക്കുന്നു! പ്രേമികൾ മനസ്സിലാക്കുന്നു! മനസ്സിലാകാത്തവർ മാറി നിൽക്കുക! (ഹരിപാർവ്വതി) ©kriti #angry
hariparvathi kriti
Angry ಕೋಪ ಒಂದು ಉಷ್ಣ ತಾಪ! ಕೋಪದಲ್ಲಿ ಎರಡು ರೀತಿಯ ಗುಣಗಳು ಕಂಡು ಬರುತ್ತದೆ! ಒಂದು ಮಾತಿನ ಶಬ್ದದಿಂದ ತೀರಿಸಿಕೊಳ್ಳುತ್ತಾರೆ! ಇನ್ನೊಂದು ಮೌನವಾಗಿದ್ದು ನೋಯಿಸುತ್ತಾರೆ! ಪ್ರೀತಿಸುವವರು ಅರ್ಥಮಾಡಿಕೊಳ್ಳುತ್ತಾರೆ! ಅರ್ಥ ಮಾಡಿಕೊಳ್ಳದಿರುವರು ದೂರ ಉಳಿಯುತ್ತಾರೆ! (ಹರಿಪಾರ್ವತಿ) ©kriti #angry