Nojoto: Largest Storytelling Platform

New raihana Quotes, Status, Photo, Video

Find the Latest Status about raihana from top creators only on Nojoto App. Also find trending photos & videos about, raihana.

Stories related to raihana

    LatestPopularVideo

Shameem U K

#സ്വന്തം #yqmalayali #yqmalayalamquotes #YourQuoteAndMine Collaborating with aminath Raihana

read more
സ്വന്തമെന്നു കരുതുന്നതെല്ലാം ഒരുകാലാവധിയാൽ നിശ്ചയിക്കപ്പെട്ടതാവും.നമുക്ക് സ്വന്തമായുള്ളതെന്നും നമ്മുടെ മനസ്സും പ്രവര്‍ത്തികളും മാത്രം.ബാക്കിയെല്ലാം അവരവരിൽ മാത്രം നിക്ഷിപ്തമാണ്.  #സ്വന്തം 
#yqmalayali 
#yqmalayalamquotes  #YourQuoteAndMine
Collaborating with aminath Raihana

Shameem U K

#ഏകാന്തത #yqmalayali #yqmalayalam #YourQuoteAndMine Collaborating with Raihana rayyu

read more
എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞ് നമ്മുടെ മനസ്സിനെ സ്വയം അലഞ്ഞു തിരിയാന്‍ വിടാനാഗ്രഹിക്കുന്ന നിമിഷം നാം ഏകാന്തതയിൽ അഭയം തേടുന്നു  #ഏകാന്തത 
#yqmalayali #yqmalayalam  #YourQuoteAndMine
Collaborating with Raihana rayyu

Shameem U K

#ഒറ്റപ്പെടൽ #yqquotes #yqmalayali #yqmalayalamquotes #yqmalayalam #YourQuoteAndMine Collaborating with Raihana rayyu

read more
അവഗണനയായാലും ഒറ്റപ്പെടലായാലും പുകയുന്നത് നമ്മിൻ നെഞ്ചകം തന്നെ. അസഹനീയമാംമാ  പുകച്ചിൽ, തളർവാതം പിടിപെടുമ്പോൽ #ഒറ്റപ്പെടൽ 
#yqquotes #yqmalayali #yqmalayalamquotes #yqmalayalam  #YourQuoteAndMine
Collaborating with Raihana rayyu

Shameem U K

വേണേൽ നിൻ കൈപിടിച്ച് ആ ആകാശത്തേക്ക് പറന്നുയരാം. അതുമൊരു മോഹം😁😷🤐🙏 #yqmalayali #yqmalayalam #yqpoem #malayalampoem #YourQuoteAndMine Col

read more
നിന്‍ വരികളെ എൻ ഈണങ്ങളിലൂടെ
പാടി അതിരുകളില്ലാത്ത ആകാശ 
നീലിമതൻ വിഹായസ്സിലൂടെ 
പറന്നു നടക്കുവാൻ മോഹം വേണേൽ നിൻ കൈപിടിച്ച് ആ ആകാശത്തേക്ക് പറന്നുയരാം. അതുമൊരു മോഹം😁😷🤐🙏


#yqmalayali 
#yqmalayalam 
#yqpoem 
#malayalampoem  #YourQuoteAndMine
Col

Shameem U K

ആരെങ്കിലും നമ്മൾ ചെയ്യുന്നത് കാണണമെന്ന് പ്രതീക്ഷിക്കുന്നതും അവരിൽ നിന്ന് അതിനു അംഗീകാരം വേണമെന്ന ചിന്തയും ആത്മാര്‍ത്ഥതയാണെന്നു കരുതാനാവില്ല. #YourQuoteAndMine #yqmalayalam #yqmalayali #yqmalayalamquotes #ആത്മാർത്ഥത

read more
ആത്മാര്‍ത്ഥത കാണിക്കേണ്ടത് നമ്മുടെ മനസ്സിന്റെ അംഗീകാരം മാത്രം ആഗ്രഹിച്ചു കൊണ്ടാവണം.അല്ലേൽ എല്ലാം വെറും കാട്ടിക്കൂട്ടൽ മാത്രം.  ആരെങ്കിലും നമ്മൾ ചെയ്യുന്നത് കാണണമെന്ന് പ്രതീക്ഷിക്കുന്നതും അവരിൽ നിന്ന് അതിനു അംഗീകാരം വേണമെന്ന ചിന്തയും ആത്മാര്‍ത്ഥതയാണെന്നു കരുതാനാവില്ല.

Shameem U K

ശരിയാവാം ശരിയല്ലാതിരിക്കാം 😊. എന്നാലും എന്റെ തോന്നലുകൾ ആണ് എന്റെ ശരി. അത് തെറ്റാണ് എന്ന് എനിക്ക് ബോധ്യപ്പെടുന്ന കാലം വരേക്കും. ആ ശരികൾ തെറ്റ #YourQuoteAndMine #സമയം #yqmalayali

read more
കാത്തിരിപ്പാണ് നമ്മെ സമയദൈര്‍ഘ്യം കൂട്ടുന്നതായി തോന്നിപ്പിക്കുന്ന ഘടകം. സമയം സമയമായിത്തന്നെ അവിടെയുണ്ട് ഒരു ഏറ്റക്കുറച്ചിലുമില്ലാതെ. ചിന്തകൾ കുറച്ച് മനസ്സിനെ സ്വതന്ത്രമാക്കൂ. സമയം ആവശ്യത്തിലധികം ലഭിക്കുന്നതായി കാണാം.  ശരിയാവാം ശരിയല്ലാതിരിക്കാം 😊. എന്നാലും എന്റെ തോന്നലുകൾ ആണ് എന്റെ ശരി. അത് തെറ്റാണ് എന്ന് എനിക്ക് ബോധ്യപ്പെടുന്ന കാലം വരേക്കും. ആ ശരികൾ തെറ്റ
loader
Home
Explore
Events
Notification
Profile