Nojoto: Largest Storytelling Platform

PRUTHWIC SAGAR 🚩

പരാജയം തന്നേ വിജയത്തിനുള്ള ഏറ്റവും നല്ല "Motivation" ആണ്... നല്ല സമയവും ചീത്ത സമയവും വന്നു പോവും.... ആ സമയം ഏതാണെന്ന് സ്വയം കണ്ടെത്തുക... #600thquote #yqquotes #yqmalayalam #pssquotes #Motivation #വിജയം #സമയം #പ്രചോദനം

read more
          പരാജയം തന്നേ വിജയത്തിനുള്ള ഏറ്റവും നല്ല "Motivation" ആണ്... 
നല്ല സമയവും ചീത്ത സമയവും വന്നു പോവും.... 
ആ സമയം ഏതാണെന്ന് സ്വയം കണ്ടെത്തുക... 
#600thquote 
#yqquotes #yqmalayalam
 #pssquotes #motivation
#വിജയം #സമയം #പ്രചോദനം

PRUTHWIC SAGAR 🚩

ദൂരം = സമ്പത്ത് 🆚 സമയം വെറുതെ ചില ഭ്രാന്തുകൾ🙈🙈🌺🌺🌺 #yqquotes #yqmalayalam #distance #pssquotes #ദൂരം #സമയം #സമ്പത്ത് #കുത്തിക്കുറിക്കലുകൾ

read more

 "കൂടി വന്നാൽ എന്നിൽനിന്നു 
 നിന്നിലേക്ക് നൂറു രൂപയുടെ
 ദൂരമേ കാണൂള്ളൂ... "

കാലം ......! 
ചിലപ്പോൾ അങ്ങനെയാണ്... 
എന്നിൽ നിന്ന് നിന്നേ 
അകത്തി മാറ്റാനുള്ള ദൂരം 
വെറും സെക്കന്റുകൾ.....!!!  ദൂരം = സമ്പത്ത് 🆚 സമയം
വെറുതെ ചില ഭ്രാന്തുകൾ🙈🙈🌺🌺🌺

#yqquotes #yqmalayalam 
#distance #pssquotes 
#ദൂരം #സമയം #സമ്പത്ത് 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

സമയം... 🕐 #yqquotes #yqmalayalam life #Time #pssquotes #സമയം #ജീവിതം

read more
എപ്പോഴാണ് നമ്മളെ വേണം
എന്ന് തോന്നുന്നതോ അപ്പോൾ 
നമ്മളെ തേടി വരും... 
അല്ലാതെ നമുക്ക് വേണ്ടി 
സമയം ചിലവഴിക്കണം 
എന്ന് പറഞ്ഞു നടക്കേണ്ട... 
താത്പര്യമില്ലാത്തതു കൊണ്ട് 
മാത്രമാണ് സമയം 
ഇല്ലാതെ പോകുന്നത്... സമയം... 🕐
#yqquotes #yqmalayalam #life 
#time #pssquotes 
#സമയം #ജീവിതം

PRUTHWIC SAGAR 🚩

ഈ സമയവും കടന്നു പോവും... 
പക്ഷേ നീ നഷ്ടപ്പെടുത്തിയ അവസരം ഇനി തിരികെ കിട്ടിയെന്നു വരില്ല.....  #cinemagraph #സമയം    #yqquotes #yqmalayalam #pssquotes #missingsomeone

ꜱʜᴀʀɪ ʟᴀʟᴜ

#സമയം #YourQuoteAndMine Collaborating with Rose

read more
ആ മൗനങ്ങളിലൂടെ സ്വയം ഇല്ലാതാകുന്നത് ഞാൻ തന്നെ സഖീ ..
മൗനമാകുന്ന ആ ഇടവേളകളിൽ നിനക്കായ് ഞാൻ പുതുവസന്തങ്ങൾ തീർക്കാനുള്ള ഒരുക്കത്തിലാണ് പ്രിയേ .. #സമയം  #YourQuoteAndMine
Collaborating with Rose

ꜱʜᴀʀɪ ʟᴀʟᴜ

ഇനീപ്പോ സമയവും ഇല്ല... #സമയം #ജീവിതം #yqmalayalamquotes #YourQuoteAndMine Collaborating with സക്കീർ കാവുംപുറം

read more
കാത്തിരുന്നപ്പോൾ ഓർത്തില്ല
കാലം
കടന്നു പോകുമെന്ന്... ഇനീപ്പോ സമയവും ഇല്ല...
#സമയം 
#ജീവിതം 
#yqmalayalamquotes  #YourQuoteAndMine
Collaborating with സക്കീർ കാവുംപുറം

ꜱʜᴀʀɪ ʟᴀʟᴜ

ധൃതിക്കാരൻ! #മലയാളം #ചിന്തകൾ #സമയം #yqmalayalam #yqmalayali #yourquotemalayali #yourquotemalayalam #YourQuoteAndMine Collaborating with Sreedeep Chennamangalam Collaborating with Kavi~

read more
        കാലം
    വികൃതികാട്ടുന്നൊ-
  രമരക്കാരൻ. ധൃതിക്കാരൻ!

#മലയാളം #ചിന്തകൾ #സമയം #yqmalayalam #yqmalayali #yourquotemalayali #yourquotemalayalam #YourQuoteAndMine
Collaborating with Sreedeep Chennamangalam 
Collaborating with Kavi~

Shameem U K

നമ്മിലേക്ക് തിരിച്ചു കിട്ടാത്ത സമയമാണ് നമ്മുടെ ആയുസ്സ്. പാഴായി പോകുമ്പോഴും നോക്കി നിൽക്കാൻ മാത്രം കഴിയുന്നവ. #ആയുസ്സ് #കാലം #സമയം YourQuote Malayali #yourquote #yqmalayali

read more
പകര്‍ന്നാട്ടങ്ങൾക്കിടയിൽ പകര്‍ന്നു നല്‍കിയതിനൊക്കെയും തിരിച്ച് കിട്ടാതെ പോകുന്നത് സമയം മാത്രമാവും.. കാലം അതിന്റെ കണക്ക് തീര്‍ക്കുന്നത് പോലെ അതിവേഗം മുന്നോട്ട് തന്നെ, എത്തിപ്പിടിക്കാൻ ശ്രമിക്കുന്തോറും ജരാനരകൾ വന്ന് മൂടി, കിതച്ച് നിൽക്കാൻ മാത്രമേ ആവുന്നുള്ളു, കാലത്തിന്റെ ഒപ്പം സഞ്ചരിക്കാനാവുന്ന മനസ്സാവട്ടെ എപ്പോഴും തിരിച്ച് സഞ്ചരിച്ച് കൊണ്ടിരിക്കുന്നു.. ഗതകാല വഴിയിലേക്ക്..  നമ്മിലേക്ക് തിരിച്ചു കിട്ടാത്ത സമയമാണ് നമ്മുടെ ആയുസ്സ്. പാഴായി പോകുമ്പോഴും നോക്കി നിൽക്കാൻ മാത്രം കഴിയുന്നവ.

#ആയുസ്സ്
#കാലം
#സമയം
YourQuote Malayali
#yourquote
#yqmalayali

Shameem U K

ശരിയാവാം ശരിയല്ലാതിരിക്കാം 😊. എന്നാലും എന്റെ തോന്നലുകൾ ആണ് എന്റെ ശരി. അത് തെറ്റാണ് എന്ന് എനിക്ക് ബോധ്യപ്പെടുന്ന കാലം വരേക്കും. ആ ശരികൾ തെറ്റാണെന്ന് തോന്നിയാൽ നല്ല ശരിയെ ഞാൻ അംഗീകരിക്കുകയും ചെയ്യും. മലാഖയല്ല, മനുഷ്യനാണ്. തെറ്റ് പറ്റും. അത് തിരിച്ചറിഞ്ഞ് തിരുത്തുന്നവൻ യഥാര്‍ത്ഥ മനുഷ്യനാവുന്നു. അതിനുള്ള ശ്രമം എന്നിൽ നിന്നും ഉണ്ടാവുമെന്നും. അല്ലെങ്കിൽ അഹങ്കാരിയായി മുദ്രകുത്തപ്പെട്ടേക്കാം🙏🙏🙏🤝✌️🚶‍♂️🚶‍♂️🏃‍♂️🏃‍♂️ #yqmalayali #സമയം Pic:google #YourQuoteAndMine Collaborating with Raihana rayyu

read more
കാത്തിരിപ്പാണ് നമ്മെ സമയദൈര്‍ഘ്യം കൂട്ടുന്നതായി തോന്നിപ്പിക്കുന്ന ഘടകം. സമയം സമയമായിത്തന്നെ അവിടെയുണ്ട് ഒരു ഏറ്റക്കുറച്ചിലുമില്ലാതെ. ചിന്തകൾ കുറച്ച് മനസ്സിനെ സ്വതന്ത്രമാക്കൂ. സമയം ആവശ്യത്തിലധികം ലഭിക്കുന്നതായി കാണാം.  ശരിയാവാം ശരിയല്ലാതിരിക്കാം 😊. എന്നാലും എന്റെ തോന്നലുകൾ ആണ് എന്റെ ശരി. അത് തെറ്റാണ് എന്ന് എനിക്ക് ബോധ്യപ്പെടുന്ന കാലം വരേക്കും. ആ ശരികൾ തെറ്റാണെന്ന് തോന്നിയാൽ നല്ല ശരിയെ ഞാൻ അംഗീകരിക്കുകയും ചെയ്യും. മലാഖയല്ല, മനുഷ്യനാണ്. തെറ്റ് പറ്റും. അത് തിരിച്ചറിഞ്ഞ് തിരുത്തുന്നവൻ യഥാര്‍ത്ഥ മനുഷ്യനാവുന്നു. അതിനുള്ള ശ്രമം എന്നിൽ നിന്നും ഉണ്ടാവുമെന്നും. അല്ലെങ്കിൽ അഹങ്കാരിയായി മുദ്രകുത്തപ്പെട്ടേക്കാം🙏🙏🙏🤝✌️🚶‍♂️🚶‍♂️🏃‍♂️🏃‍♂️

#yqmalayali 
#സമയം 

Pic:google #YourQuoteAndMine
Collaborating with Raihana rayyu

Shameem U K

#സമയം #ജീവിതം #myquote #yqmalayali #YourQuoteAndMine Collaborating with Manooz

read more
എഴുതപ്പെട്ട ആയുസ്സ് വന്നെത്തുക തന്നെ ചെയ്യും.സമയം മുന്നോട്ട് കുതിക്കുക തന്നെയാണ്,ആര്‍ക്കും മാറ്റാന്‍ സാധിക്കാതെ.ഓർമ്മകൾ മാത്രം പിറകോട്ട് സഞ്ചരിക്കും, അതാവട്ടെ, ഗൃഹാതുരത്വവും വിരഹനൊമ്പരങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഒന്നും.  #സമയം 
#ജീവിതം 
#myquote 
#yqmalayali  #YourQuoteAndMine
Collaborating with Manooz
loader
Home
Explore
Events
Notification
Profile