Nojoto: Largest Storytelling Platform

Best ഓർമ്മപ്പൂക്കൾ Shayari, Status, Quotes, Stories

Find the Best ഓർമ്മപ്പൂക്കൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 2 Followers
  • 5 Stories

arya Jeena

#ഓർമ്മപ്പൂക്കൾ #yourquote #malayalamquote #YourQuoteAndMine Collaborating with Sarika Aamy

read more
നിന്റെ സാന്നിദ്ധ്യത്തിൽ വേനലിൽ പോലും എന്റെ വേരുകൾ പൂത്തുലയുന്നു....💕💕💕 #ഓർമ്മപ്പൂക്കൾ 
#yourquote 
#malayalamquote  #YourQuoteAndMine
Collaborating with Sarika Aamy

sunil daiwik

മരണത്തെ പ്രണയിച്ച പെൺകുട്ടി......... ഓർമ്മ ദിവസം #yqmalayali #എഴുത്താണി #എഴുത്തുലോകം #നന്ദിത #ഓർമ്മപ്പൂക്കൾ #ഹൃദയവരികൾ

read more
.... മരണത്തെ പ്രണയിച്ച പെൺകുട്ടി......... 
ഓർമ്മ ദിവസം

sunil daiwik

ഓർമ്മപ്പൂക്കൾ..🙏🌹🌹 💚❤️💚❤️💚 #ഓർമ്മപ്പൂക്കൾ #സുഗതകുമാരിടീച്ചർ #ഹൃദയവരികൾ #മലയാളം #കവയിത്രി #കവിത #പ്രകൃതി #yqmalayali

read more
കവിതയിൽ സ്നേഹ നൈർമല്യത്തിന്റെയും
കർമത്തിൽ പ്രകൃതി പ്രണയത്തിന്റെയും ലാവണ്യം നിറച്ച് മണ്ണിനെയും  മനുഷ്യനെയും മരങ്ങളെയും മാറോടു ചേർത്ത പ്രിയ കവയിത്രി കാലതിവർത്തിയായ്‌ മലയാളമനസ്സിലുണ്ടാകും..!  ഓർമ്മപ്പൂക്കൾ..🙏🌹🌹
💚❤️💚❤️💚


#ഓർമ്മപ്പൂക്കൾ #സുഗതകുമാരിടീച്ചർ #ഹൃദയവരികൾ #മലയാളം #കവയിത്രി #കവിത #പ്രകൃതി #yqmalayali

sunil daiwik

'പോയ്‌വരും ഋതുക്കൾ ഇനിയത്രയോ മായുകില്ല ഒരിക്കലും നിന്നോർമ്മകൾ വിരിയും ഓർമ്മപ്പൂക്കളായ് എന്നുമെന്നിൽ ' Mayadevi Kollathu അക്ഷര അവ്യയ് രഹിത്ത് Anitha Benson നിള Shameema Moideen #yqmalayalam #yqmalayali #എഴുത്തുലോകം #അക്ഷരപ്പൂക്കൾ #ഓർമ്മപ്പൂക്കൾ #ഹൃദയവരികൾ #സ്മൃതികൾ

read more
' ചെരാതുകൾ കെടാതെ സ്‌മൃതികളായ്  
 ഞാനെരിയാം എന്നും നിന്നോർമ്മയിൽ '
 'പോയ്‌വരും ഋതുക്കൾ ഇനിയത്രയോ 
 മായുകില്ല ഒരിക്കലും നിന്നോർമ്മകൾ
 വിരിയും ഓർമ്മപ്പൂക്കളായ് എന്നുമെന്നിൽ '

Mayadevi Kollathu 
അക്ഷര അവ്യയ് രഹിത്ത് 
Anitha Benson   നിള  
Shameema Moideen

sunil daiwik

#ഓർമ്മപ്പൂക്കൾ #ഗിരീഷ്പുത്തഞ്ചേരി🌹 #yqmalayalamquotes #yqmalayali

read more
     മാഞ്ഞുപോകാത്ത പാട്ടിൻ 
  വരികളിൽ  വീണുടഞ്ഞു 
പോകാതെ തിളങ്ങുന്നു 
            സൂര്യകീരീടം മനസ്സിൽ എന്നും... ! #ഓർമ്മപ്പൂക്കൾ #ഗിരീഷ്പുത്തഞ്ചേരി🌹 #yqmalayalamquotes #yqmalayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile