Nojoto: Largest Storytelling Platform

Best എന്റെ Shayari, Status, Quotes, Stories

Find the Best എന്റെ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 15 Followers
  • 25 Stories

Manavazhagan

#എന്റെ പ്രിയ യുവാവേ, ധാർമ്മിക ചിന്തകൾ ചിന്തിക്കുക, നിങ്ങൾ ഒരിക്കലും വീഴുകയില്ല. ഭാരതം, വന്ദേമാതരം.#youth #India #Motivation #കോമഡി

read more

Manavazhagan

#എന്റെ പ്രിയപ്പെട്ട യുവാക്കളെ, നിങ്ങൾ സ്ത്രീകളെ നോക്കുമ്പോൾ, നിങ്ങളുടെ മനസ്സിൽ തെറ്റായ ചിന്തകളുണ്ടോ? #അറിവ്

read more

PRUTHWIC SAGAR 🚩

Aswathy V S ഞാൻ ആദ്യമായി വരച്ച ചിത്രമാണ്..... രണ്ടു കൊല്ലങ്ങൾക്കു മുമ്പ്.... അച്ചൂസ് നിർബന്ധിച്ച കൊണ്ട് പോസ്റ്റ് ചെയ്യുന്നു🙊🙊🌺🌺 #yqquotes #yqbaba #Drawing #pssquotes #എന്റെ #ചിത്രം #സഖാവ് #കുത്തിവര

read more
      Aswathy V S
ഞാൻ ആദ്യമായി വരച്ച ചിത്രമാണ്..... 
രണ്ടു കൊല്ലങ്ങൾക്കു മുമ്പ്.... 
അച്ചൂസ് നിർബന്ധിച്ച കൊണ്ട്
 പോസ്റ്റ് ചെയ്യുന്നു🙊🙊🌺🌺

#yqquotes #yqbaba 
#drawing #pssquotes

PRUTHWIC SAGAR 🚩

ഭ്രാന്തി🌺❤ #yqquotes #yqmalayalam #mine #pssquotes #ഭ്രാന്തി #ചെമ്പരത്തി #എന്റെ #കുത്തിക്കുറിക്കലുകൾ

read more
                  ഭ്രാന്തി🌺❤

#yqquotes #yqmalayalam 
#mine #pssquotes 
#ഭ്രാന്തി #ചെമ്പരത്തി 
#എന്റെ #കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

എന്റെ ❤ #yqquotes #yqmalayalam love #mine #pssquotes #എന്റെ #പ്രണയം

read more
എന്റെ....❤
----------------------------

മനസ്സിൽ പ്രണയം മൊട്ടിട്ടിരുന്നു.... 
അവളുടെ നോവുകളിൽ
ഉറക്കം നഷ്ടമായ പ്രണയം....
അവളുടെ ചിരികളിൽ സന്തോഷം
കണ്ടെത്തിയ പ്രണയം.... 
എന്നിരുന്നാലും, സ്വന്തമാക്കണമെന്ന് 
ആഗ്രഹിപ്പിക്കാതെ 
ഇന്നും എന്നിൽ അവശേഷിക്കുന്ന
പ്രണയം... !!! 

എന്റെ പ്രണയം❤ എന്റെ ❤

#yqquotes #yqmalayalam 
#love #mine #pssquotes 
#എന്റെ #പ്രണയം

ꜱʜᴀʀɪ ʟᴀʟᴜ

ഞാനൊന്നു പിണങ്ങുമ്പോൾ നിറയുന്ന നിന്റെ കണ്ണുകളാണ്.... എനിക്കായി കാത്തിരിക്കുന്ന നിന്റെ ഹൃദയമാണ്.... കുറച്ചുനേരം കാണാതാവുമ്പോൾ അന്വേഷിക്കുന്ന ആ പേടിയാണ് പിന്നെ നിന്റെ നിഷ്കളങ്കമായ ആ പുഞ്ചിരിയാണ്. #ഞാൻ #സ്നേഹിച്ചത് #എന്റെ #സുൽത്താനാണ് 😘😘😘😘😘😍😍😂😂 #YourQuoteAndMine Collaborating with Lubna Lubi

read more
ഞാൻ സ്നേഹിച്ചത് ..
എന്നെ സ്നേഹിക്കാൻ പഠിപ്പിച്ച നിന്നെയാണ് ഞാനൊന്നു പിണങ്ങുമ്പോൾ നിറയുന്ന നിന്റെ കണ്ണുകളാണ്....
എനിക്കായി കാത്തിരിക്കുന്ന നിന്റെ ഹൃദയമാണ്....
കുറച്ചുനേരം കാണാതാവുമ്പോൾ അന്വേഷിക്കുന്ന ആ പേടിയാണ് പിന്നെ നിന്റെ നിഷ്കളങ്കമായ ആ പുഞ്ചിരിയാണ്.
#ഞാൻ #സ്നേഹിച്ചത്
#എന്റെ #സുൽത്താനാണ് 😘😘😘😘😘😍😍😂😂 #YourQuoteAndMine
Collaborating with Lubna Lubi

Shameem U K

#എന്റെ വരികൾ എന്റെ ലോകം #മലയാളം #എഴുത്ത് ഇഷ്ട്ടം #YourQuoteAndMine Collaborating with Shabna shafi

read more
പരിഗണനയിൽ നിന്നും അവണനയിലേക്കുള്ള ദൂരം നമ്മുടെ നിമിഷങ്ങളും ഓർമ്മകളും തിരസ്കരിച്ച് ധൃതിയിൽ ഒഴിഞ്ഞുമാറാനുള്ള അവരിലെ തിടുക്കം മാത്രമാണ്  #എന്റെ വരികൾ എന്റെ ലോകം
#മലയാളം
#എഴുത്ത് ഇഷ്ട്ടം #YourQuoteAndMine
Collaborating with Shabna shafi

Shameem U K

##എന്റെ സ്വപ്നങ്ങള്‍ പോലെ തന്നെ എന്റെ പ്രതീക്ഷകളും അസ്തമിക്കുന്ന പോലൊരു തോന്നല്‍ 😔##

read more
വീണ്ടും വീണ്ടും എന്നില്‍ നിന്നും പറന്നകലാന്‍ ശ്രമിക്കുന്ന എന്‍ സ്വപ്നമേ, ഇനിയും ഞാൻ എന്ത് പ്രായശ്ചിത്തം ചെയ്യണം എന്നെന്നേക്കുമായി എന്നിലേക്കുള്ള നിന്‍ മടങ്ങി വരവിനായി..  ##എന്റെ സ്വപ്നങ്ങള്‍ പോലെ തന്നെ എന്റെ പ്രതീക്ഷകളും അസ്തമിക്കുന്ന പോലൊരു തോന്നല്‍ 😔##

arya Jeena

#എന്റെ സുൽത്താന് #yourquotemalayali #yqmalayali #yqmalayalam #malayalam #malayalam

read more
ഓർമകൾ ഇന്നും മനസ്സിനെ മുറിക്കുന്നുണ്ട്.കൊഴിഞ്ഞു വീണ നിമിഷങ്ങൾക്കെല്ലാം മഴവില്ലിന്റെ ചാരുതയായിരുന്നു. ആ നിമിഷങ്ങൾക്ക് മാറ്റ് കൂട്ടിയത് നിന്റെ പുഞ്ചിരി ആയിരുന്നു. നമുക്കിടയിൽ ഒരുപാട് കുപ്പിവളകൾ പൊട്ടിച്ചിരിച്ചു. കോർത്തുപിടിച്ച കരങ്ങളിൽ മഴത്തുള്ളികൾ വീണുടഞ്ഞു. എന്നാൽ നിന്നെ സ്നേഹിച്ചു തീരും മുൻപേ നിന്റെ ഈ രാജകുമാരിക്ക് മടങ്ങേണ്ടി വന്നു. മേഘങ്ങൾക്കിടയിലൂടെ ഇന്നും എന്റെ കണ്ണുനീർ മഴയായി പൊഴിയുന്നു. #എന്റെ സുൽത്താന്
#yourquotemalayali 
#yqmalayali 
#yqmalayalam 
#malayalam 
#malayalam

arya Jeena

#എന്റെ ഏട്ടൻ

read more
നേരിട്ട് കാണാൻ ഒരുപാട് കൊതിച്ച
മുഖമായിരുന്നു എന്റെ ഏട്ടന്റേത്...
അവസാനം ഏട്ടൻ വന്നപ്പോൾ
ഓടിച്ചെല്ലാൻ എന്റെ കാലുകൾക്ക്
കരുത്ത് ഉണ്ടായിരുന്നില്ല.... ഏട്ടന്റെ
നിറഞ്ഞകണ്ണുകൾ തുടയ്കാൻ എന്റെ
കൈകൾ പൊങ്ങിയില്ല... എനിക്കായി
കൊണ്ടുവന്ന കരിവളകൾ കല്ലറയ്ക്  മുകളിൽ വച്ചിട്ട്  ഏട്ടൻ തിരിഞ്ഞ്
നടന്നപ്പോൾ എന്റെ നിശ്വാസം കാറ്റായി
ഏട്ടനെ പൊതിഞ്ഞു...എന്റെ മനസ്സ് അപ്പോഴും മന്ത്രിക്കുന്നുണ്ടായിരുന്നു ഇനിയൊരു ജന്മമുണ്ടെങ്കിൽ കൊതി തീരുവോളം എന്റെ ഏട്ടന്റെ പെങ്ങളായി ജീവിക്കണം... എന്റെ കണ്ണുനീർ  മഴയായി കരിവളയ്ക്     മേൽ പെയ്തിറങ്ങി. 
                               #എന്റെ ഏട്ടൻ
loader
Home
Explore
Events
Notification
Profile