Nojoto: Largest Storytelling Platform

Best ചിത്രം Shayari, Status, Quotes, Stories

Find the Best ചിത്രം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 5 Followers
  • 5 Stories

PRUTHWIC SAGAR 🚩

Aswathy V S ഞാൻ ആദ്യമായി വരച്ച ചിത്രമാണ്..... രണ്ടു കൊല്ലങ്ങൾക്കു മുമ്പ്.... അച്ചൂസ് നിർബന്ധിച്ച കൊണ്ട് പോസ്റ്റ് ചെയ്യുന്നു🙊🙊🌺🌺 #yqquotes #yqbaba #Drawing #pssquotes #എന്റെ #ചിത്രം #സഖാവ് #കുത്തിവര

read more
      Aswathy V S
ഞാൻ ആദ്യമായി വരച്ച ചിത്രമാണ്..... 
രണ്ടു കൊല്ലങ്ങൾക്കു മുമ്പ്.... 
അച്ചൂസ് നിർബന്ധിച്ച കൊണ്ട്
 പോസ്റ്റ് ചെയ്യുന്നു🙊🙊🌺🌺

#yqquotes #yqbaba 
#drawing #pssquotes

PRUTHWIC SAGAR 🚩

നീ❤ #yqquotes #yqmalayalam love #pssquotes #നീ #ചിത്രം #കുത്തിക്കുറിക്കലുകൾ

read more
നീ... 

എന്റെ തൂലികയാൽ 
വരച്ചപ്പോഴും, 
അടർന്ന് വീണ മഷിയിലെ
വാക്കുകളിൽ അകലം 
പാലിച്ചപ്പോഴും, 
ഞാനറിയിഞ്ഞിരുന്നില്ല... 

പറയാതെ പറഞ്ഞ കഥകളിൽ
ഞാൻ കോറിയിട്ട ചിത്രം 
നീയായിരുന്നു എന്ന്... 
നീ മാത്രം...!!  നീ❤
#yqquotes #yqmalayalam 
#love #pssquotes 
#നീ #ചിത്രം 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

നീ❤ #yqquotes #yqmalayalam love #pssquotes #നീ #ചിത്രം #ഹൃദയം

read more
നീ.... 
എന്റെ ഹൃദയത്തിൽ 
കുറിക്കപ്പെട്ട ഏറ്റവും
 മനോഹര ചിത്രം... 
അല്ല, ഒരേയൊരു ചിത്രം... 
❤ നീ❤
#yqquotes #yqmalayalam 
#love #pssquotes 
#നീ #ചിത്രം #ഹൃദയം

PRUTHWIC SAGAR 🚩

അമ്മ ഇഷ്ടം...😍 ലോക ഫോട്ടോഗ്രഫി ദിനമായ ഇന്ന് നിങ്ങൾ #Collab ചെയ്യൂ✌️✌️ മനസ്സിൽ പതിഞ്ഞ ആ നല്ല ചിത്രം എഴുതുക✌️ #ചിത്രം എന്ന ഹാഷ്ടാഗിനൊപ്പം👍👍 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
എന്റെ അമ്മയുടെ പുഞ്ചിരി നിറഞ്ഞ മുഖം ആണേ .... 
എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം🖼... ❤❤❤ അമ്മ ഇഷ്ടം...😍
ലോക ഫോട്ടോഗ്രഫി ദിനമായ ഇന്ന് നിങ്ങൾ #collab ചെയ്യൂ✌️✌️ മനസ്സിൽ പതിഞ്ഞ ആ നല്ല ചിത്രം എഴുതുക✌️
#ചിത്രം എന്ന ഹാഷ്ടാഗിനൊപ്പം👍👍
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Shameem U K

മറക്കാനും മായ്ക്കാനും പറ്റാത്ത ചില ഓർമ്മകൾ... #മനസ്സ് #ചിത്രം #myquotes #MyThoughts #yqmalayalam #YourQuoteAndMine Collaborating with Smitha R Nair Collaborating with NiSsy S Raj

read more
അന്തകാരം പൂണ്ടാ 
മനസ്സിനാഴങ്ങളിൽ
ഇരുളുറഞ്ഞ ചിന്തയിൽ 
കൂടുകെട്ടും ഓർമ്മകൾ
ഒരു മാറാല പോലെന്നും
വരിഞ്ഞു മുറുകുമ്പോൾ
ദ്രവിക്കും മനസ്സിൻ 
കിനാക്കളും  മറക്കാനും മായ്ക്കാനും പറ്റാത്ത 
ചില ഓർമ്മകൾ... 
#മനസ്സ് #ചിത്രം #myquotes #mythoughts #yqmalayalam  #YourQuoteAndMine
Collaborating with Smitha R Nair
Collaborating with NiSsy S Raj

കുമ്പാരി

#yqmalayali #yqdidi #newwritersclub #Janika #ഞാൻ #നീ #ചിത്രം #YourQuoteAndMine Collaborating with ജനിക

read more
അവസാന തുള്ളി രക്തം കൊണ്ടും മുഴുവനാക്കാനുള്ള ശ്രമം ആവും പെണ്ണേ... 
ഇനിയും അപൂർണ്ണമാണ് നിൻ ചിത്രമെങ്കിൽ രക്തം വാർന്ന് മരിച്ചെന്നു ഓർത്തുകൊൾക.  #yqmalayali #yqdidi #newwritersclub #janika #ഞാൻ #നീ #ചിത്രം  #YourQuoteAndMine
Collaborating with ജനിക

Nibin K Ashok

വെറുതെ 😇😇😇 ഈ ചിത്രം നിങ്ങളെ എന്താണ് ചിന്തിപ്പിക്കുന്നത്? #Collab ചെയ്യൂ✌️✌️ കഥയോ, കവിതയോ ആകാം🌸🌸 #ചിത്രം എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
പുഴ കാത്തിരുന്നു 
പകലോൻ തേടി വന്നു 
പൊന്നോളങ്ങളിൽ വെളിച്ചം വീശിയപ്പോൾ 
പുഴ പ്രണയിനിയായി 
പച്ചപ്പട്ടണിഞ്ഞവളെ സാക്ഷിയാക്കി
പ്രണയവർണങ്ങൾ പാരിൽ നിറഞ്ഞു 
പ്രകൃതി സുന്ദരിയായി 
പ്രണയം സഫലമായി  വെറുതെ 😇😇😇


ഈ ചിത്രം നിങ്ങളെ എന്താണ് ചിന്തിപ്പിക്കുന്നത്? #collab ചെയ്യൂ✌️✌️
കഥയോ, കവിതയോ ആകാം🌸🌸
#ചിത്രം എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile