Nojoto: Largest Storytelling Platform

Best മരണം Shayari, Status, Quotes, Stories

Find the Best മരണം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about മരണം എന്ന സത്യം, മരണം മലയാളം സ്റ്റാറ്റസ്, മരണം ഇല്ലാത്ത ജീവി, മരണം അടുത്തു, മരണം പര്യായം,

  • 6 Followers
  • 39 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

😊🖤 #yqquotes #yqmalayalam #Death #pssquotes #അവസാന #വരികൾ #മരണം #തിരിച്ചറിവ്

read more
       😊🖤

#yqquotes #yqmalayalam 
#death #pssquotes 
#അവസാന #വരികൾ #മരണം 
#തിരിച്ചറിവ്

PRUTHWIC SAGAR 🚩

ഓർമ്മകൾ😊 #yqquotes #yqmalayalam #Memories #pssquotes #മറവി #ഓർമ്മകൾ #മരണം

read more
മറവിക്ക് മരണമുണ്ടാകും വരെ
നമ്മുടെ ഓർമ്മകൾ 
നമ്മിൽ തന്നെ കാണും...!!  ഓർമ്മകൾ😊
#yqquotes #yqmalayalam 
#memories #pssquotes 
#മറവി #ഓർമ്മകൾ #മരണം

PRUTHWIC SAGAR 🚩

വെറുതെ ഒരു താരതമ്യം 🙈🙈🙈🌺 #yqquotes #yqmalayalam love #pssquotes #സ്നേഹം #മരണം #ഈലോകം

read more
ഈ ലോകത്ത് കിട്ടുമെന്ന് ഉറപ്പിച്ചു
 പറയാവുന്ന ഒന്നേ ഉള്ളൂ;
അതാണ് മരണം... 




എന്നാൽ, 







ഈ ലോകത്ത് കൊടുത്താൽ തിരിച്ചു
 കിട്ടുമെന്ന് ഒരു ഉറപ്പുമില്ലാത്ത ഒന്നാണ്;
സ്നേഹം... വെറുതെ ഒരു താരതമ്യം 🙈🙈🙈🌺

#yqquotes #yqmalayalam 
#love #pssquotes 
#സ്നേഹം #മരണം 
#ഈലോകം

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam #Death #pssquotes #മരണം #അവസാനം #കുത്തിക്കുറിക്കലുകൾ

read more
ചന്ദനത്തിരിയുടെ സുഗന്ധത്തെ പ്രണയിച്ച് അവനുറങ്ങുന്നതും നോക്കി 
ഒരമ്മ കരഞ്ഞു തളർന്നിരിപ്പുണ്ട്. 
ചുവരിനോടു തല ചേർത്ത് കൂടെപ്പിറപ്പുകളും, 
മുറ്റത്ത് ചിതറി നിൽക്കുന്ന സൗഹൃദങ്ങൾ നിശബ്ദമായ് വിതുമ്പുന്നു...!! 
കൂട്ട നിലവിളിയുടെ തിക്കും, തിരക്കിലും
 പോകാൻ വഴിയില്ലാതെ അവന്റെ
 ആത്മാവ് നൊമ്പരപ്പട്ടു... 
ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും
 അവനെയാരും സ്നേഹിച്ചിരുന്നില്ലെന്ന് 
അപ്പോഴും അവന്റെ മനസ്സ്
 പറയുന്നുണ്ടായിരുന്നു.... 🖤
#yqquotes #yqmalayalam 
#death #pssquotes 
#മരണം #അവസാനം 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam #pssquotes life #മരണം #മണ്ണ്‌ #അവൾ

read more
            🖤
#yqquotes #yqmalayalam  
#pssquotes #life 
#മരണം #മണ്ണ്‌ #അവൾ

PRUTHWIC SAGAR 🚩

ഒളിച്ചോട്ടം🖤 #yqquotes #yqmalayalam life #Death #pssquotes #മരണം #ജീവിതം #ഒളിച്ചോട്ടം

read more
ജീവിതവും മരണവും അഗാധമായ പ്രണയത്തിലാണത്രേ.... 
ജീവിതത്തൊടൊപ്പം എപ്പോൾ വേണേലും 
മരണം ഒളിച്ചോടിയേക്കാം.... ഒളിച്ചോട്ടം🖤
#yqquotes #yqmalayalam #life
#death #pssquotes
#മരണം #ജീവിതം #ഒളിച്ചോട്ടം

PRUTHWIC SAGAR 🚩

ആറടി മണ്ണിൽ.... #yqquotes #yqmalayalam #Death love #pssquotes #മരണം #അസ്തമയം #ഞാൻ

read more
ആറടി മണ്ണിൽ ഞാൻ
മൂടി ഉറങ്ങുമ്പോൾ എങ്കിലും
പ്രിയേ നീ പൂക്കളും
ആയി എന്നെ തേടിവരും
മെല്ലെ നീ അറുത്തൊരാ എന്നിലെ 
പ്രണയം നിൻ മിഴിയിലെ
തോരാതെ പെയ്യുന്ന മാരിയായ്
അന്നു കണക്ക് തീർക്കും... ആറടി മണ്ണിൽ.... 
#yqquotes #yqmalayalam #death #love #pssquotes 
#മരണം #അസ്തമയം #ഞാൻ

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam life #Death #pssquotes #മരണം #കണ്ണീർ #നഷ്ടം

read more
ഒടുവിൽ കണ്ണീർമഴ
നനഞ്ഞ് അവരെത്തി
വേരറുത്തു വീഴ്ത്തിയ
പൂമുഖത്തിന്റെ വെള്ളപ്പൂക്കൾ
ചോരപ്പൂക്കളായ് മാറി... 
കാലം മായ്ക്കാത്ത 
വേദനയും ധർമ്മനീതിയും 
ഇടകലർന്ന തിളക്കം
നെഞ്ചത്തടിച്ചു 
കരയുന്നവരിൽ കണ്ടു
വലിയൊരു കരച്ചിലിൽ 
അവരുടെ വാക്കുകൾ 
മുങ്ങിപ്പോയി... 
മഴയുടെ കണ്ണീർപ്പാട് വീണ 
ഇടവഴിയിലൂടെ എല്ലാവരും
 മാഞ്ഞു തുടങ്ങി.... 
എവിടേക്കോ.... 
എന്തെന്നോ... ഇല്ലാതെ... 🖤
#yqquotes #yqmalayalam #life 
#death #pssquotes 
#മരണം #കണ്ണീർ #നഷ്ടം

PRUTHWIC SAGAR 🚩

കറുപ്പ് 🖤 #yqquotes #yqmalayalam #Death #pssquotes #black 🖤 #കറുപ്പ് #മരണം #യാത്രാമൊഴി

read more
ഇലപൊഴിച്ച ചില്ലകൾ
ഒരു വസന്തത്തിനായ്
കാതോർത്തിരിക്കുന്നു
പിടഞ്ഞുവീണ
ജീവന്റെ തേങ്ങലുകൾ
വെളുത്ത മുഖത്തിൽ തട്ടി
യാത്ര പറഞ്ഞു
സിരകളിൽ, ചോരയ്ക്കും
നിറം ചുവപ്പായിരുന്നു
പ്രാണൻ വെടിഞ്ഞ മനുഷ്യനും
നിന്റെ മനസ്സിനും നിറം
കറുപ്പ് തന്നെയായിരുന്നു... കറുപ്പ് 🖤
#yqquotes #yqmalayalam  
#death #pssquotes #black 🖤
#കറുപ്പ് #മരണം #യാത്രാമൊഴി

PRUTHWIC SAGAR 🚩

എത്ര നല്ല മനുഷ്യനും എത്ര നല്ല പോരാളിയും എത്ര വലിയ ശക്തനും കീഴ്പ്പെടുന്നൂ മരണമേ, നിൻ മുന്നിൽ മാത്രം... 🖤 #yqquotes #yqmalayalam life #Death #pssquotes #black #മരണം #ഇരുട്ട്

read more
ഭയമെനിക്കിന്നീ പ്രപഞ്ചവും
പുഴകളും പൂക്കളും പൂനിലാതിങ്കളും
അറിയാതെ പോയേക്കും, അറിയുന്നു ഞാൻ
നിന്റെ ഹൃദയം തുടിക്കുമീ ചേതനകൾ... 
മിടിക്കുമീ നെഞ്ചകം പറയാതെ പറയുന്നു
സമയമായ് സമയമായ് നിൻ സമയമായ്
കരുതലായ് നില്പൂ ഞാൻ ഓരോ ദിനങ്ങളും
മരണമാം വേദന ഒന്നറിയുവാൻ
ഒരുപിടി ചാരമായ് മാറീടുവാൻ ഇനി
അധികനാൾ ഇല്ലേയെൻ ജീവിതത്തിൽ... എത്ര നല്ല മനുഷ്യനും
എത്ര നല്ല പോരാളിയും
എത്ര വലിയ ശക്തനും
കീഴ്പ്പെടുന്നൂ മരണമേ, 
നിൻ മുന്നിൽ മാത്രം... 🖤
#yqquotes #yqmalayalam 
#life #death #pssquotes #black
#മരണം #ഇരുട്ട്
loader
Home
Explore
Events
Notification
Profile