Nojoto: Largest Storytelling Platform

New faseela Quotes, Status, Photo, Video

Find the Latest Status about faseela from top creators only on Nojoto App. Also find trending photos & videos about, faseela.

Stories related to faseela

    LatestPopularVideo

Shameem U K

#മഴവില്ല് #സ്വപ്നം #മഴ #yqmalayali #yqmalayalam #YourQuoteAndMine Collaborating with Faseela Sainu

read more
ആകാശനീലിമയുടെ
അഴകിനു തടസ്സമായ്
കാർമേഘം തീർക്കും
മഴയുടെ ക്ഷോഭത്തിൽ, 
അതൊരു പേമാരിയായ് 
പെയ്തൊഴിയുന്നു
ഈ ഭൂവിലെല്ലാം. അതിനു 
സ്വാന്തനമായ് ആകാശത്തിൻ 
ചാരത്ത് മഴവില്ല് തീർക്കുന്നു 
സപ്ത വർണ്ണത്തിൻ 
മനോഹാരിതയിലൊരു 
വർണ്ണക്കുട

 #മഴവില്ല് 
#സ്വപ്നം 
#മഴ 
#yqmalayali 
#yqmalayalam  #YourQuoteAndMine
Collaborating with Faseela Sainu

Shameem U K

#വസന്തം #പ്രണയം #yqmalayali #yqmalayalam #നീയുംഞാനും #YourQuoteAndMine Collaborating with Faseela Sainu

read more
പൂക്കുന്നതും മുന്നേ 
വാടിതളരുമീ പൂമൊട്ടുകള്‍.
ഉഷ്ണകാറ്റിൻ തീക്ഷ്ണതയില്‍ 
ഒരുവസന്തത്തിനായ് 
കാത്തു നില്‍ക്കാതെ
വീണടിഞ്ഞലിയുന്നു 
ഈ ധരണിയില്‍.  #വസന്തം 
#പ്രണയം 
#yqmalayali 
#yqmalayalam 
#നീയുംഞാനും   #YourQuoteAndMine
Collaborating with Faseela Sainu

Shameem U K

🙏🙏🙏😁.. അത്യാവശ്യം ഒന്ന് കേറി മേഞ്ഞു അലങ്കോലമാക്കിയിട്ടുണ്ട്.. 🏃‍♂️🏃‍♂️ എനിക്കെത്താനാവാത്ത ദൂരമാണ് നിന്നിലേക്കെന്നു ഞാൻ കരുതിയിരുന്നു... നി #YourQuoteAndMine #എന്റെചിന്തകൾ #ദൂരം #yqmalayali #മറവിക്കതീതമായചിലത് #yqmalayalamquotes

read more
മറവി ഒരുവരമെന്ന്
ചൊല്ലുമെങ്കിലും
ഓർമ്മകൾ തൻ
കുത്തൊഴുക്കിൽ
മറവിയെന്തെന്നു
പോലും നാം
മറന്നു പോകുന്നു
എങ്കിലുമതിന്ന്
നാട്യത്തിൻ ഭാഷ്യം 
എന്നും ചിലരോതിടും 🙏🙏🙏😁.. 
അത്യാവശ്യം ഒന്ന് കേറി മേഞ്ഞു അലങ്കോലമാക്കിയിട്ടുണ്ട്.. 🏃‍♂️🏃‍♂️

എനിക്കെത്താനാവാത്ത ദൂരമാണ് നിന്നിലേക്കെന്നു ഞാൻ കരുതിയിരുന്നു... നി
loader
Home
Explore
Events
Notification
Profile