Nojoto: Largest Storytelling Platform

New pranayam messages in malayalam Quotes, Status, Photo, Video

Find the Latest Status about pranayam messages in malayalam from top creators only on Nojoto App. Also find trending photos & videos about, pranayam messages in malayalam.

Stories related to pranayam messages in malayalam

    LatestPopularVideo

Bichhoo 1994

ഓർത്തിരിക്കാൻ നീ തന്ന ഓർമകളുണ്ട് ഇനിയുള്ള കാലം ജീവിക്കാൻ അതുമതിയാകുമോ എന്നറിയില്ല,, എന്നാലും വെറുതെ ആശിച്ചു പോവുകയാണ്,, നീ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ! #pranayam #love #malayalam #sneham #malayali #malayalam #malayalamquote

Cherukavi Aami

Hedonist Girl

നമ്മുടെ സന്തോഷവും ദുഃഖവും 
തുറന്നു പറയാൻ ഒരാളെ കിട്ടുക്കയും..., 
അത് നമ്മളെ കേൾക്കുകയും
 ചെയ്യുന്ന ഒരാൾ ആണെങ്കിൽ 
ജീവിതത്തിൽ എന്തൊക്കെ
 പ്രതിസന്ധികൾ ഉണ്ടായാലും 
അതൊക്കെ നമ്മുക്ക്
 മറികടക്കാൻ സാധിക്കും... ആ ഒരാൾ സൗകൃതമായാലും പ്രണയമായാലും....

©Hedonist Girl What? #pranayam #Life #Love #love❤ #Friend #Best #malayalam #viral

Akhil Prakash

നിന്റെ പിൻകഴുത്തിൽ നിന്ന് ചെവിയുടെ പിന്നിലൂടെ ചുണ്ടുകളിലേക്ക് ഒരു കാട്ടുപാത. എന്റെ ചുംബന വണ്ടികളുടെ പാതയിൽ എനിക്ക് ഒരിക്കലും വഴി തെറ്റുകയില്ല...😍😍 #Hope #Love #kiss #mallu #malayalam #Kerala #pranayam #premam #umma #romantic

Pihu jain

Pranayam

read more

arya Jeena

ഏകാന്തതയോട് തോന്നിയ പ്രണയം മറ്റൊന്നിനോടും തോന്നിയിട്ടില്ല എന്നതാണ് സത്യം.... #yqbaba #yqdidi #yqmalayali #yqmalayalam #malayalamquotes #malayalam #pranayam  #YourQuoteAndMine
Collaborating with Nishan Nishu

Jinsa Siju

വസുന്ദര

peaky blinder

നീ തേടുന്നതെന്തോ
അത് നിന്നെയും തേടുന്നുണ്ട്

©peaky blinder #JodhaAkbar #pranayam

Internet Jockey

Love messages in English #Quote

read more
Friends: Do you both fight?
She: Yes, in deciding 
who loves more to each other
He: I guess, you won.
-Internet Jockey Love messages in English
loader
Home
Explore
Events
Notification
Profile