Nojoto: Largest Storytelling Platform

New asna khan Quotes, Status, Photo, Video

Find the Latest Status about asna khan from top creators only on Nojoto App. Also find trending photos & videos about, asna khan.

    PopularLatestVideo

George Rizvi

sheersh asna #Motivational

read more
mute video

Tripati

#FunnyVideo #Rone se asna🤣🤣🤣❤️ #କମେଡି

read more
mute video

Shameem U K

#yourquotemalayali #yourquotemalayalam #yqmalayalee #yqmalayalam #പ്രണയം #YourQuoteAndMine Collaborating with Asna Jahan

read more
കാലത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നതോടെ രണ്ടുപേര്‍ തമ്മില്‍ പറയാന്‍ കാത്തിരിക്കുന്നതിന്റെ അവസാനവും. ചോദിക്കാനും പറയാനുമുള്ളത് സമയത്തെ കാത്തിരിക്കാതെ പറയുക. അതാവും സമാധാനവും സന്തോഷവും. ഉത്തരം അത് എന്തായാലും.  #yourquotemalayali #yourquotemalayalam #yqmalayalee #yqmalayalam 
#പ്രണയം  #YourQuoteAndMine
Collaborating with Asna Jahan

Nibin K Ashok

പഴമയെ തേടണ്ട.. തിരികെ കിട്ടില്ല Asna Jahan ചുമ്മാ ഒരു മെൻഷൻ Pic:Google Image

read more
പൂക്കളമൊരുക്കാൻ 
തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും അതിരാണി പൂവും ഒരുപാട് അന്വേഷിച്ചു. 
തൂവെള്ള ചിരി തൂകാൻ തുമ്പയും മൂക്കുത്തിപ്പോലെ തിളങ്ങാൻ മുക്കുറ്റിയും വയലിൽ കാത്തു നിൽക്കാൻ കാക്കപ്പൂവും അതിരുകളിൽ അഴകു പടർത്താൻ അതിരാണിയും എവിടെയും കാണാനില്ല. 
അന്ന് ഉത്സവമായിരുന്നില്ല... 
ഒരു മത്സരമായിരുന്നു. 
പൂക്കൂടക്കൊപ്പം മനസ്സും നിറഞ്ഞ നാളുകൾ 
പുലർച്ചെ പൂക്കൂടയുമായി പൂ പറിക്കാൻ പ്രിയരോടൊപ്പം പോയ കാലം... 
വേണ്ട.. 
ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നില്ല. 
സങ്കടമാണ്. 
എങ്ങോ നഷ്ടപ്പെട്ട നന്മകളോർത്ത്. 
ഓർമ്മകൾ.. 
ഒരു ലഹരിപ്പോലെയാണല്ലോ
അതിൽ നിന്നും മുക്തി നേടുക കഠിനം. 
ഓർമ്മകൾ മനസ്സിന്റെ കോണിൽ ചങ്ങലക്കിടട്ടെ. 
അവിടെ കിടക്കട്ടെ. 
അങ്ങാടിയിലെ ചെട്ടിയും ജമന്തിയും വാടാമല്ലിയും സീനിയയും ചേർത്തൊരു പൂക്കളമൊരുക്കട്ടെ. 
പഴമയെ അന്വേഷിക്കേണ്ട. 
തിരിച്ചു കിട്ടില്ല 
തിരികെ വരില്ല 
ഒരു തിരിച്ചു പോക്കുമില്ല
 പഴമയെ തേടണ്ട.. 
തിരികെ കിട്ടില്ല 

Asna Jahan ചുമ്മാ ഒരു മെൻഷൻ 
Pic:Google Image

Nibin K Ashok

എവിടെ 😔😔😔 Asna Jahan ഇബടെ ബാ 👊👊👊

read more
അറിയുമോ നീയെന്നെ പ്രിയ കൂട്ടുകാരി 
എവിടെയോ മറയുന്നു നിൻ മിഴികൾ 
ഒടുവിലായി പറയുമോ നിൻ ചൊടികൾ 
നീയാണെന്നുമെൻ കാണാത്തെയെൻ 
കൂട്ടുക്കാരൻ.. 
എന്റെ കൂടപ്പിറപ്പും 
 
 എവിടെ 😔😔😔
Asna Jahan 
ഇബടെ ബാ 👊👊👊

ꜱʜᴀʀɪ ʟᴀʟᴜ

സ്നേഹിക്കുന്നവരുടെ മൗനവും പ്രണയം ആണെടോ.... 😍🤗😘❣️ #quotelover #malayalamquotes #lovequotes #yqmalayalam #yqmalayali #YourQuoteAndMine Colla

read more
ആ മൗനത്തിലാണെനി-
ക്കെന്നെയേറെയിഷ്ടം
നിന്നിൽ മുഴുകിയിരിക്കുന്ന
നിമിഷങ്ങൾ..
പ്രിയമാം ചിന്തകളിൽ
വ്യാപൃതമാം മനം.
വാചാലമാം മൗനത്തിൽ
ഇനിയും 
പങ്കിടുവാൻ 
നിമിഷങ്ങളേറെയുണ്ടെ-
ന്നോതാറുണ്ടാരോ സ്നേഹിക്കുന്നവരുടെ മൗനവും പ്രണയം ആണെടോ.... 😍🤗😘❣️

#quotelover
#malayalamquotes
#lovequotes
#yqmalayalam
#yqmalayali  #YourQuoteAndMine
Colla

Amir Khan

khan...khan...

read more
mute video

Amir Khan

khan khan

read more
mute video

Nibin K Ashok

Engine out completely ത്രാസ് complaint ആയിരുന്നു.. ചതിച്ചതാ 😄 #yqmalayali #yourquotemalayalam #yourquotemalayali #ഇഷ്ട്ടം #വിരഹം #YourQuoteAndMine #ഞാൻ

read more
സ്നേഹവും വെറുപ്പും തൂക്കി നോക്കി പിരിഞ്ഞുപ്പോയപ്പോളാണ് അവരറിയുന്നത് ത്രാസിലെ തൂക്കം തെറ്റായിരുന്നെന്ന്..  Engine out completely ത്രാസ് complaint ആയിരുന്നു.. 
ചതിച്ചതാ 😄

#yqmalayali 
#yourquotemalayalam 
#yourquotemalayali
#ഇഷ്ട്ടം
#വിരഹം

Tanvir Ahmad Khan

khan khan

read more
mute video
loader
Home
Explore
Events
Notification
Profile