Nojoto: Largest Storytelling Platform

New asna khan 590 Quotes, Status, Photo, Video

Find the Latest Status about asna khan 590 from top creators only on Nojoto App. Also find trending photos & videos about, asna khan 590.

    LatestPopularVideo

George Rizvi

sheersh asna #Motivational

read more

Sweety PIe💚

મને નવરાશ ક્યાં કે રંગીન મૌસમ જોઉં,
તારી યાદોથી નીકળું તો જમાનો જોઉં,
ક્યારેક તારા વગર સાંજ પણ સુંદર લાગે મને,
જ્યારે ડૂબતો સુરજ તારી યાદોમાં ડુબાડે મને...— % & #590 #soulmates #gujaratiquote #moonlight #sunshine #waitingforyou

R k digital Mindawas

youteg Pvt Ltd company 590 रु dhamaka 7600644622 #जानकारी

read more

R k digital Mindawas

590 रु धमाका मुझे मैसेज करो 7600644622 #जानकारी

read more

Tripati

#FunnyVideo #Rone se asna🤣🤣🤣❤️ #କମେଡି

read more

R k digital Mindawas

youteg Pvt Ltd company 590 रु dhmaka 7600644622 #जानकारी

read more

Shameem U K

#yourquotemalayali #yourquotemalayalam #yqmalayalee #yqmalayalam #പ്രണയം #YourQuoteAndMine Collaborating with Asna Jahan

read more
കാലത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നതോടെ രണ്ടുപേര്‍ തമ്മില്‍ പറയാന്‍ കാത്തിരിക്കുന്നതിന്റെ അവസാനവും. ചോദിക്കാനും പറയാനുമുള്ളത് സമയത്തെ കാത്തിരിക്കാതെ പറയുക. അതാവും സമാധാനവും സന്തോഷവും. ഉത്തരം അത് എന്തായാലും.  #yourquotemalayali #yourquotemalayalam #yqmalayalee #yqmalayalam 
#പ്രണയം  #YourQuoteAndMine
Collaborating with Asna Jahan

Nibin K Ashok

എവിടെ 😔😔😔 Asna Jahan ഇബടെ ബാ 👊👊👊

read more
അറിയുമോ നീയെന്നെ പ്രിയ കൂട്ടുകാരി 
എവിടെയോ മറയുന്നു നിൻ മിഴികൾ 
ഒടുവിലായി പറയുമോ നിൻ ചൊടികൾ 
നീയാണെന്നുമെൻ കാണാത്തെയെൻ 
കൂട്ടുക്കാരൻ.. 
എന്റെ കൂടപ്പിറപ്പും 
 
 എവിടെ 😔😔😔
Asna Jahan 
ഇബടെ ബാ 👊👊👊

Nibin K Ashok

പഴമയെ തേടണ്ട.. തിരികെ കിട്ടില്ല Asna Jahan ചുമ്മാ ഒരു മെൻഷൻ Pic:Google Image

read more
പൂക്കളമൊരുക്കാൻ 
തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും അതിരാണി പൂവും ഒരുപാട് അന്വേഷിച്ചു. 
തൂവെള്ള ചിരി തൂകാൻ തുമ്പയും മൂക്കുത്തിപ്പോലെ തിളങ്ങാൻ മുക്കുറ്റിയും വയലിൽ കാത്തു നിൽക്കാൻ കാക്കപ്പൂവും അതിരുകളിൽ അഴകു പടർത്താൻ അതിരാണിയും എവിടെയും കാണാനില്ല. 
അന്ന് ഉത്സവമായിരുന്നില്ല... 
ഒരു മത്സരമായിരുന്നു. 
പൂക്കൂടക്കൊപ്പം മനസ്സും നിറഞ്ഞ നാളുകൾ 
പുലർച്ചെ പൂക്കൂടയുമായി പൂ പറിക്കാൻ പ്രിയരോടൊപ്പം പോയ കാലം... 
വേണ്ട.. 
ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നില്ല. 
സങ്കടമാണ്. 
എങ്ങോ നഷ്ടപ്പെട്ട നന്മകളോർത്ത്. 
ഓർമ്മകൾ.. 
ഒരു ലഹരിപ്പോലെയാണല്ലോ
അതിൽ നിന്നും മുക്തി നേടുക കഠിനം. 
ഓർമ്മകൾ മനസ്സിന്റെ കോണിൽ ചങ്ങലക്കിടട്ടെ. 
അവിടെ കിടക്കട്ടെ. 
അങ്ങാടിയിലെ ചെട്ടിയും ജമന്തിയും വാടാമല്ലിയും സീനിയയും ചേർത്തൊരു പൂക്കളമൊരുക്കട്ടെ. 
പഴമയെ അന്വേഷിക്കേണ്ട. 
തിരിച്ചു കിട്ടില്ല 
തിരികെ വരില്ല 
ഒരു തിരിച്ചു പോക്കുമില്ല
 പഴമയെ തേടണ്ട.. 
തിരികെ കിട്ടില്ല 

Asna Jahan ചുമ്മാ ഒരു മെൻഷൻ 
Pic:Google Image

Namgyal bhutia

Namgyal590#😆😆😆😆😆Shortsvideo# 21april2024#

read more
loader
Home
Explore
Events
Notification
Profile