Nojoto: Largest Storytelling Platform

New malayalam pranaya kavitha lyrics Quotes, Status, Photo, Video

Find the Latest Status about malayalam pranaya kavitha lyrics from top creators only on Nojoto App. Also find trending photos & videos about, malayalam pranaya kavitha lyrics.

Stories related to malayalam pranaya kavitha lyrics

    LatestPopularVideo

5quotesnow

Allan Andrews

തിരകൾ

അറിഞ്ഞ സത്യങ്ങൾ
മറക്കാതെ ജീവിക്കുന്ന ചിലരും
അറിഞ്ഞ സത്യങ്ങൾ
മറന്ന് ജീവിക്കുന്ന മറ്റു ചിലരും
അധികം സത്യങ്ങൾ 
അറിയാതെ ജീവിക്കുന്ന പലരും
ചേർന്നതാണീ ലോകം;
എന്നുമെപ്പോഴുമിന്നും.
ജയവും പരാജയവും
സുനിശ്ചിതം എല്ലാർക്കും.
തീരം തേടുന്ന തിരകൾ നമ്മൾ;
കാറ്റിനൊപ്പം നീങ്ങുനിതാ... #malayalam #poem #kavitha #yqbaba #yqmalayali #yqquotes #life #poetry

Fabian Kurisingal

അത് അങ്ങിനെ ആണ്... അല്ലെ? #malayalamquotes #malayalam love #malayalamwriting #kavithai #kavitha #malayalamlovequotes

read more
അനുന്മാദം

അവളുടെ കാർകൂന്തലുകളുടെ ഛയായിൽ,
റോസാപ്പൂക്കളുടെ  സുഖമുള്ള ഗന്ധമേറ്റ്‌,
സത്യവും മിഥ്യയും ഏതെന്ന് അറിയാതെ,
അവളിൽ ലയിച്ച്, അവളെ നോക്കി ഞാനിരുന്നിരുന്നു.

ആകാശത്തിനും ഭൂമിക്കുമിടയിൽ ഞാൻ,
അവളുടെ കണ്മുനയുടെ പ്രഹരത്തിൽ ഉലഞ്ഞ്,
അവളുടെ വാക്കുകൾ മാത്രം കാതോർത്തിരുന്നു,
ലോകം മുദ്ര കുത്തി എന്നെ - "ഭ്രാന്തൻ" എന്ന്. 

എന്നാൽ അവർ അന്നറിഞ്ഞിരുന്നില്ല,
എന്റെ ഭ്രമം ആയിരുന്നെന്റെ അനുന്മാദമെന്ന്!
എങ്ങോ പോയി മറയാൻ കൊതിച്ചൊരെൻ, 
ആത്മാവിനെ ഭൂമിയിൽ തളച്ചത് ആ സ്നേഹമാണെന്ന്! അത് അങ്ങിനെ ആണ്... അല്ലെ? 
#malayalamquotes #malayalam #love #malayalamwriting #kavithai #kavitha #malayalamlovequotes

Nibin K Ashok

ആര് വീണാലും വേണ്ടില്ല നമ്മളിങ്ങനെ മേലോട്ട് മേലോട്ട് #yqmalayalam #yqmalayali #kavitha #malayalam life

read more
ഒറ്റത്തടിയായി
ഉയർന്നു പൊങ്ങി
നിവർന്ന പടുമരം 
ഇലകൾ കൊഴിഞ്ഞ് 
ചില്ലകൾ നുറുങ്ങി
വേരുകളറ്റ് 
ജരാനരകൾ ബാധിച്ച്
ക്ഷയിക്കും നേരവും 
ചുളിഞ്ഞാ മരമുടലിൽ
ചുറ്റി പടർന്നു പന്തലിച്ച
പേരില്ലാത്തൊരു കാട്ടുവള്ളി
പച്ച പിടിച്ച്
പറ്റി പിടിച്ച്
മേലോട്ട് മേലോട്ട്
മേലോട്ടങ്ങനെ....!!

- കണ്ണടക്കാരൻ 



 ആര് വീണാലും വേണ്ടില്ല നമ്മളിങ്ങനെ മേലോട്ട് മേലോട്ട്


#yqmalayalam #yqmalayali #kavitha #malayalam #life

Narendra Raja Raja Naren

Kavitha O' Kavitha

read more
Bring some 'Kavitha' into your life.
Bring some 'Leela' into your life.
Bring some 'Maitri' in to your life. Kavitha O' Kavitha

Narendra Raja Raja Naren

Kavitha O' Kavitha

read more
Bring some 'Kavitha' into your life.
Bring some 'Leela' into your life.
Bring some 'Maitri' in to your life. Kavitha O' Kavitha

Redpaint

ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. 
©redpaint #malayalam #Malayalam #nojolomalayalam

கவி. இறைநேசன்

#YourQuoteAndMine Collaborating with Kavitha Kavitha

read more
சில காலம் தான்
வலிகள் தரும்
பிரிவுகளெல்லாம்
இணையும் காலம்
சுகமாய் முடியும் ...   #YourQuoteAndMine
Collaborating with Kavitha Kavitha

கவி. இறைநேசன்

#YourQuoteAndMine Collaborating with Kavitha Kavitha

read more
வாழும் ஜீவன் நேசத்தில்
நேசம் தந்த பாசத்தில் ...  #YourQuoteAndMine
Collaborating with Kavitha Kavitha

கவி. இறைநேசன்

#YourQuoteAndMine Collaborating with Kavitha Kavitha

read more
ஓடிக்கொண்டிருக்கும்
உன் இதயத்தில்
துடிப்பு நானே ...  #YourQuoteAndMine
Collaborating with Kavitha Kavitha
loader
Home
Explore
Events
Notification
Profile