Nojoto: Largest Storytelling Platform

New kochhar venugopal Quotes, Status, Photo, Video

Find the Latest Status about kochhar venugopal from top creators only on Nojoto App. Also find trending photos & videos about, kochhar venugopal.

Stories related to kochhar venugopal

    LatestPopularVideo

Shameem U K

❤❤❤ #YourQuoteAndMine Collaborating with Parvathy Venugopal

read more
ആ കണ്ണിലെ തീക്ഷ്ണത നമ്മെയും മൗനമെന്ന ചങ്ങലയിൽ തളച്ചിടാൻ മാത്രം പ്രാപ്തമാണ്. അവരോട് ഒരുവാക്ക് പോലും പറയാൻ പറ്റാതെ നാം മൗനിയാക്കപ്പെടുമ്പോൾ നമ്മുടെ മനസ്സിൽ ഉരുത്തിരിയുന്ന ചിന്തകൾ കണ്ണുനീരായി ആരും കാണാതെ ഒഴുക്കി വിടാൻ മാത്രമേയാവൂ നമുക്കപ്പോൾ.ആ മനസ്സും കണ്ണുനീരും,കാണാനും മനസ്സിലാക്കാനുമാവില്ലവർക്കൊരിക്കലും ❤❤❤ #YourQuoteAndMine
Collaborating with Parvathy Venugopal

Allan Andrews

#yqbaba #yqmalayali #yqmalayalamquotes #മാന്യത #YourQuoteAndMine #mickeyheart #lifequotes #oneliner Collaborating with Parvathy Venugopal

read more
സ്വന്തം കുറവുകളും നിറവുകളും തിരിച്ചറിഞ്ഞ് അംഗീകരിച്ച് ജീവിക്കുന്നതാണ് മാന്യത. #yqbaba #yqmalayali #yqmalayalamquotes #മാന്യത  #YourQuoteAndMine #mickeyheart #lifequotes #oneliner
Collaborating with Parvathy Venugopal

sha MYTH

ശെരിക്കും ഇതിനൊരുത്തരമില്ല.. 😅😅 A doubt..... 😋 #YourQuoteAndMine Collaborating with PARVATHY venugopal #yqbaba #yqdiary #yqmalayali

read more
മോട്ടിവേഷൻ സ്പീക്കർ ആയ ഞാൻ : "എന്ന് അവൻ അഹങ്കാരം, മുൻകോപം, ദുരഭിമാനം എന്നിവയോട് ചോദിച്ചു"




കഞ്ചാവടിച്ച ഞാൻ : "പരാജിതനായെന്ന നിന്റെ ബോധം തന്നല്ലേ, അവളുടെ വിജയം അംഗീകരിച്ചു നൽകിയത്"

വിരഹ കാമുകനായ ഞാൻ : "എന്റെ മുന്നിൽ തോറ്റുതരാൻ മാത്രം ശ്രമിച്ചിരുന്ന നിന്റെ മനസ്സിന് ഇന്ന് ജയിക്കണമെന്നു തോന്നിയെങ്കിൽ പിന്നെ ഞാനെന്ത് ?" ശെരിക്കും ഇതിനൊരുത്തരമില്ല.. 😅😅

A doubt..... 😋 #YourQuoteAndMine
Collaborating with  PARVATHY venugopal
#yqbaba #yqdiary #yqmalayali

SumitGaurav2005

Chennaswami Muttuswami Venugopal Iyyerthis is only my PET NAMEMemesBanao #laughterkefatke #Reels Films #sumitgaurav #sumitmandhana # #Fun #Funny #Comedy #Nojotocomedy #NojotoFilms

read more

Shameem U K

ചില പ്രണയങ്ങൾ അങ്ങനെയാണ്... #yqmalayali #yqmalayalam #YourQuoteAndMine Collaborating with vishnu Vasudev Thulacy Collaborating with Parvat

read more
സൗഹൃദത്തില്‍ തുടങ്ങി അത് പ്രണയത്തില്‍ അവസാനിക്കുക എന്നതില്‍ പരം ഭാഗ്യം വേറെ ഇല്ല.. പരസ്പരമുള്ള അടുത്തറിയല്‍, തമ്മിലുള്ള വിശ്വാസം ഒക്കെ പ്രധാനം അല്ലെ.  ചില പ്രണയങ്ങൾ അങ്ങനെയാണ്...
#yqmalayali 
#yqmalayalam  #YourQuoteAndMine
Collaborating with vishnu Vasudev Thulacy
Collaborating with Parvat

കുമ്പാരി

തുടക്കവും ഒടുക്കവും ഒന്നിൽ തന്നെ എത്തിനിൽക്കുന്ന ഭ്രാന്ത്... Parvathy Venugopal ഒത്തിരി സ്നേഹം എഴുതാൻ ഓർമിപ്പിക്കുന്നതിന്... 💜💜💜 yqmalayal #yqmalayalam #yqmalayali #yqmalayalamquotes

read more
എന്തോ എഴുതി തുടങ്ങിയിരുന്നു... 
കഴിഞ്ഞു പോയ എന്തിനെയോ വാലിൽ പിടിച്ചു പുറത്തേക്കിടുവാനുള്ള ശ്രമത്തിൽ ആയിരുന്നു .. 
പാതിയിൽ മറന്നു പോയിരിക്കുന്നു.. 
ചിന്തകൾ കാട്കയറി പോകുന്നു.. 
പലവഴിയേ തിരഞ്ഞും  തിരിച്ചുവിട്ടും
ഒടുവിലായി അവയെത്തി നിൽക്കുന്നത് നിന്നിലാണ്... 
അത്രമേൽ പഴകിയ ഓർമ്മയെപ്പോലും 
തെളിമയോടെ വരച്ചു കാണിക്കുന്ന നീ എന്ന മായാജാലക്കാരിയിൽ.. 
ഭ്രാന്തന്റെ ചിന്തയുടെ ഒടുക്കവും തുടക്കവും എല്ലാം നിന്നിലാണ്...

     തുടക്കവും ഒടുക്കവും ഒന്നിൽ തന്നെ എത്തിനിൽക്കുന്ന ഭ്രാന്ത്... 
Parvathy Venugopal ഒത്തിരി സ്നേഹം എഴുതാൻ ഓർമിപ്പിക്കുന്നതിന്... 💜💜💜
#yqmalayal

Shameem U K

സമൂഹത്തിൽ കാപട്യ മുഖങ്ങൾ ഏറുന്നുവോ..?? !! പല പൊയ് മുഖങ്ങളും അടർന്നു വീഴും ഒരുനാൾ !! #yqbaba #yqmalayali #yqmalayalamquotes #മാന്യത YourQu #YourQuoteAndMine

read more
ചിലരുടെ പുറംമോടികൾക്ക് സമൂഹം ചാർത്തിക്കൊടുക്കുന്ന,അതിർ വരമ്പ് നിർണ്ണയിക്കുന്ന അവസ്ഥയുടെ നാമധാരമാണ് മാന്യത.അവർ അവർക്ക് തോന്നുന്നത് ചെയ്യും. എന്നിട്ട് ഒന്നുമറിയാത്തവരെ പോലെ കണ്ണടച്ച് ഇരുട്ടാക്കി ഇവിടം വിലസുകയും ചെയ്യും. അവരാണ് മാന്യന്മാരായി വിലസുന്നതുമിവിടം സമൂഹത്തിൽ കാപട്യ മുഖങ്ങൾ ഏറുന്നുവോ..?? !!

പല പൊയ് മുഖങ്ങളും അടർന്നു വീഴും ഒരുനാൾ !!
#yqbaba #yqmalayali #yqmalayalamquotes #മാന്യത  #YourQu

Allan Andrews

Thanks for poking dear friends Parvathy Venugopal & Mahaswetha Devi Namaste 🙏🙂🎩 🌿😺🌿🕊️ #yqmalayalam #yqbaba #yourquote #mickeyheart #നമ്മു #story #hearts_database #നമ്മുടെകിനാക്കൾ

read more

കഥ കേൾക്കാനിഷ്ടം
കഥ പറയാനിഷ്ടം
കഥ കേട്ടുറങ്ങുവാനതിലേറെയിഷ്ടം. Thanks for poking dear friends Parvathy Venugopal  & Mahaswetha Devi  Namaste 🙏🙂🎩 🌿😺🌿🕊️ #yqmalayalam 
#yqbaba #yourquote #mickeyheart #നമ്മു

Shameem U K

ഇടറാതെ നിൽക്കും കാൽ പാദങ്ങളും പതറാതെ തുടിക്കും ഹൃദയവും ഉണ്ടേൽ.. കണ്ണ് നിറയാതെ ചിരിക്കും അധരങ്ങൾ മെനയാം...... Thanks for the poke muhsu muh #YourQuoteAndMine

read more
ചിലത് കണ്ടില്ലെന്ന് നടിക്കാനും ചിലത് കാണാതിരിക്കാനും നമ്മുടെ മനസ്സിനെ പാകടപ്പെടുത്തുന്ന, ശക്തമായ തീരുമാനം എടുക്കാനുള്ള മനസ്സിന്റെ കഴിവ് തന്നെ ആവട്ടെ ആ താക്കോൽ. അതിൽ വിജയിക്കാനുള്ള ശ്രമം ഉണ്ടാവണം ആദ്യം  ഇടറാതെ നിൽക്കും കാൽ പാദങ്ങളും പതറാതെ തുടിക്കും ഹൃദയവും ഉണ്ടേൽ.. കണ്ണ് നിറയാതെ ചിരിക്കും അധരങ്ങൾ മെനയാം...... 

Thanks for the poke muhsu muh

Shameem U K

###അവർ നമ്മുടെ ജീവിതത്തിൽ ഒരു മെഴുകുതിരി വെട്ടമാണ് എന്നത് എന്തേ അവർ മനസ്സിലാക്കാതെ പോകുന്നു. അവർ ആ വെട്ടം കെടുത്തി പോകുമ്പോൾ നമ്മള്‍ ഇരുട്ടി

read more
എന്നാലും നമ്മൾ ആഗ്രഹിച്ചു കൊണ്ടേയിരിക്കും അതിനൊരു തുടര്‍ച്ച. അവർ നമ്മളെ ഒരിക്കലെങ്കിലും മനസ്സിലാക്കിയെങ്കിലെന്ന്. അത് അവരെ ഒരിക്കലും വിട്ടു പിരിയാനാകാത്തതു കൊണ്ടാണെന്ന്. അവരാണ്, അവർ മാത്രമാണ് നമ്മുടെ ജീവനും ജീവിതമെന്നും.  ###അവർ നമ്മുടെ ജീവിതത്തിൽ ഒരു മെഴുകുതിരി വെട്ടമാണ് എന്നത് എന്തേ അവർ മനസ്സിലാക്കാതെ പോകുന്നു. അവർ ആ വെട്ടം കെടുത്തി പോകുമ്പോൾ നമ്മള്‍ ഇരുട്ടി
loader
Home
Explore
Events
Notification
Profile