Nojoto: Largest Storytelling Platform

Best yqqyotes Shayari, Status, Quotes, Stories

Find the Best yqqyotes Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 14 Followers
  • 50 Stories

Niwas

महानगरों को बनाया मजदूरों ने
मजदूरों को भगाया महानगरों ने... #life #love #lovequotes #yqqyotes #yqhindi #yqdidi #yqbaba #yqtales

DIVAKAR D

ಗೆಲುವು ಸೋಲು #yqdvkrddots #yqjogi_kannada #yqkannadaquotes #ಕನ್ನಡಬರಹ #yqwritings #yqqyotes

read more

ಜೀವನದಲ್ಲಿ ಗೆಲುವನ್ನು ‌ಅಪ್ಪಿ ಆನಂದಿಸುವಷ್ಟೇ,
ಸೋಲನ್ನು ಸೋಲಿಸುವ ಆತ್ಮಸ್ಥೈರ್ಯವಿರಬೇಕು. ಗೆಲುವು ಸೋಲು

#yqdvkrddots 
#yqjogi_kannada 
#yqkannadaquotes 
#ಕನ್ನಡಬರಹ 
#yqwritings 
#yqqyotes

Aajan J K

#കവിത #വരികൾവീണവഴികൾ #yqqyotes #yqmalayalam #yqpoetry #yqliterature

read more
നമ്മളില്ലാത്ത നേരങ്ങൾ വന്നു
തമ്മിലറിയാത്ത കാലങ്ങൾ വന്നു

ഒരു വാക്കിനായിരം 
അർത്ഥങ്ങൾ നൽകി നാം
തമ്മിൽ തലോടിയോർ

ഇന്നുമൊരു വാക്കിനായിരം 
അർത്ഥങ്ങൾ നൽകി നാം
കുറ്റപ്പെടുത്തുവോർ

ജീവിതത്തിൻ ചുഴിയിൽപ്പെടുമ്പോൾ
താളമറ്റു പോകുന്ന കോലങ്ങൾ
 
"പ്രണയമൊപ്പുന്ന മാഞ്ചോട്ടിൽ നിന്ന്
കവിത മോഹിച്ച കമിതാക്കളിന്ന്
കലഹമൂട്ടുന്ന ചുമരുകൾക്കുള്ളിൽ
പ്രണയമെന്തെന്നു ചോദിപ്പു തമ്മിൽ" #കവിത #വരികൾവീണവഴികൾ
#yqqyotes #yqmalayalam  
#yqpoetry #yqliterature

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile