Nojoto: Largest Storytelling Platform

Best valentinesday2019 Shayari, Status, Quotes, Stories

Find the Best valentinesday2019 Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutvalentine day images with love quotes for husband, happy valentines to the love of my life, sad shayari for telling your love your value, sad shayari for tellimg your love your value, happy valentines day to my true love,

  • 12 Followers
  • 32 Stories

കുമ്പാരി

ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓 നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉 #Collab ചെയ്യാം🤘🏽🤘🏽 #പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓 മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

read more
എല്ലാവരും നിന്നെ കാത്തിരിക്കുന്നു അതെന്തിനാണെന്നെനിക്കറിയില്ല..പക്ഷേ ഞാൻ കാത്തിരിക്കുന്നതിനൊരു കാരണം ഉണ്ട്‌.
ഒന്നുകൂടെ നമുക്ക്‌ കൈകോർത്ത്‌ നടക്കാം..
കാട്ടുപ്പൂവ്‌ പൂത്ത വഴിയിലൂടെ,പച്ചപരവതാനി വിരിച്ച മണ്ണിലൂടെ,ഇലഞ്ഞിപ്പൂവിന്റെ മണവും അ കുയിൽ നാദവും ആവോളം ആസ്വദിക്കണം...
നിലാവുള്ള രാത്രിയിൽ അവളോടൊപ്പമുണ്ടായിരുന്ന അനുഭവങ്ങൾ കഥകളായി നിനക്ക്‌ പറഞ്ഞു തരണം...
നീ കഥയിൽ ലയിച്ചിരിക്കേ...നിന്റെ  നെഞ്ചിൽ ഒരു കത്തി കുത്തിയിയറക്കി പെട്ടെന്നെനിക്ക്‌ തിരിച്ച്‌  പോരണം.
ആ ഇരുട്ടിൽ നീ എന്നെ തിരയുമായിരിക്കും.
സുഗന്ധം നിറഞ്ഞ കാറ്റിനു ചുടുചോരയുടെ മണമാകുന്നതറിയണം,കാട്ടുപ്പൂവത്രയും വിഷപ്പൂവാകുന്നത്‌ നീ കാണണം..കുയിൽ നാദമത്രയും ശവം തീനികളായ കഴുകൻ കുഞ്ഞുങ്ങളുടെ കരച്ചിലായി നീ കേൾക്കണം..
എകാന്തതയുടെ ലോകം എന്താണെന്ന് നീ അറിയണം..
അതുകണ്ടെനിക്ക്‌ പൊട്ടിച്ചിരിക്കണം...
പണ്ടെന്നോ നീ തനിച്ചാക്കിപോയവന്റെ പ്രതികാരമാണു..
ഒരു സൂചനപോലും തരാതെ,പിറകിൽ നിന്നു കുത്താൻ ഞാൻ ചതിയൻ അല്ല...
പറഞ്ഞു ചെയ്യുന്ന വില്ലൻ ആണു...
വരുമെന്നു പ്രതീക്ഷയോടെ മുൻപെന്നോ പ്രണയിച്ചവൻ ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓

നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉

#collab ചെയ്യാം🤘🏽🤘🏽
#പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓

മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

കുമ്പാരി

മ്മക്ക്‌ എന്ത്‌ ഹഗ്‌ 😁,നൃത്തം ഇഷ്ടം😍 #Collab #ആലിംഗനം #വാലൻ്റൈന്സ്ദിനം #valentinesday2019 #ValentinesDay #yqmalayalam #yqmalayali

read more
ചേർത്ത്‌ നിർത്തിയത്‌ കാലിലായിരുന്നെങ്കിലും,
ചേർന്ന് നിന്നത്‌ മനസിനോടായിരിക്കണം.
അത്രയറെ ദൃഢമായി അവളുടെ മനസ്സിനെ ആലിംഗനം ചെയ്തതിനാലാവാം, ശക്തിയേറിയ അവളുടെ ചുവടുകളിൽ പിരിഞ്ഞു പോകാതെ ആ ചിലങ്ക ‌അവളോട്‌ ചേർന്ന് നിന്നത്‌.
മാന്ത്രികമായ ആ ആലിംഗനത്തിലും,
തന്റെ മനസ്സിനോടപ്പമുള്ള ചിലങ്കയുടെ 
താളം പിടിക്കലിലും മതിമറന്നിട്ടാവാം...
എന്നും തന്നോട്‌ ചേർന്നിരിക്കണമെന്നു അവളും ഒരുപാട്‌ ആഗ്രഹിച്ചത്‌  മ്മക്ക്‌ എന്ത്‌ ഹഗ്‌  😁,നൃത്തം ഇഷ്ടം😍
#collab 
#ആലിംഗനം 
#വാലൻ്റൈന്സ്ദിനം 
#valentinesday2019 
#valentinesday 
#yqmalayalam  
#yqmalayali

കുമ്പാരി

നമ്മുടെ കുറവുകൾ നികത്തി, തിരുത്തി, പ്രണയം പോലെ നമ്മെ പിടിച്ചു നിർത്തുന്ന ഒന്നാണ് സൗഹൃദവും👫👫👫 #Collab ചെയ്യാം✌🏼✌🏼✌🏼 #സൗഹൃദം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്, ആ സൗഹൃത്തിലുള്ള കാണുന്ന നിർമലമായ സ്നേഹത്തെ കുറിച്ച്🤗🤗🤗 എല്ലാവരും പങ്കെടുക്കൂ✌🏼 #വാലൻ്റൈന്സ്ദിനം #valentinesday2019 #ValentinesDay #yqmalayalam #YourQuoteAndMine

read more
ഓർമ്മവച്ചതുമുതൽ ഉള്ള കുറച്ച്‌ സൗഹൃദങ്ങൾ ഉണ്ട്‌..
എന്നും കൂടെ ഉണ്ടെന്നു പറയാതെ കാണിച്ച്‌ തന്നവർ,
അവരെയൊന്നും സ്മരിക്കാതെ ഇതു  പറായാതിരിക്കാനുമാവില്ല..
ചേച്ചി ആയിരുന്നു നല്ല കൂട്ടുകാരി..
അടിപിടിയാണെങ്കിലും എല്ലാം തുറന്നു പറഞ്ഞിരുന്നവൾ.
പ്രണയം മാത്രമേ ഞാൻ മറച്ചു പിടിച്ചുള്ളു..
അതും മനസിലാക്കിയവൾ...
ഇന്നു വേറെ ഒരാളുടെ സുഹൃത്താണവൾ..
എങ്കിലും കാണുമ്പോൾ എന്നെ വായിച്ചെടുക്കുന്നുണ്ടാവും എന്നതാണൊരാശ്വാസം... നമ്മുടെ കുറവുകൾ നികത്തി, തിരുത്തി, പ്രണയം പോലെ നമ്മെ പിടിച്ചു നിർത്തുന്ന ഒന്നാണ് സൗഹൃദവും👫👫👫

#collab ചെയ്യാം✌🏼✌🏼✌🏼
#സൗഹൃദം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്, ആ സൗഹൃത്തിലുള്ള കാണുന്ന നിർമലമായ സ്നേഹത്തെ കുറിച്ച്🤗🤗🤗

എല്ലാവരും പങ്കെടുക്കൂ✌🏼

#വാലൻ്റൈന്സ്ദിനം #valentinesday2019 #valentinesday #yqmalayalam  #YourQuoteAndMine

കുമ്പാരി

ഒരു വസന്തവും കാത്തു നിൽക്കാറില്ല ട്ടോ, പ്രണയദിനം ഇങ്ങടുത്തിരിക്കുന്നു 😍😍💓💓 ഇന്ന് റോസ് ഡേ🌹🌹🌹 നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടുമുട്ടിയ ആ റോസപുഷ്പങ്ങൾക്ക് സമർപ്പിക്കാം🤗🤗

read more
പറിച്ചെടുക്കാതെ ചേർത്ത്‌ നിർത്താൻ കൊതിച്ചീടവേ കൊഴിഞ്ഞു പോയില്ലയോ നീ.... ഒരു വസന്തവും കാത്തു നിൽക്കാറില്ല ട്ടോ,

പ്രണയദിനം ഇങ്ങടുത്തിരിക്കുന്നു

😍😍💓💓 
ഇന്ന് റോസ് ഡേ🌹🌹🌹

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടുമുട്ടിയ ആ റോസപുഷ്പങ്ങൾക്ക് സമർപ്പിക്കാം🤗🤗

കുമ്പാരി

പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ..😁😁 ❤️❤️❤️ #Collab 🤗🤗 #നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

read more
പ്രണയമെന്തെന്നു ഞാൻ എങ്ങനെ അറിയും?
പെയ്യ്തു തോരുന്ന മഴക്കും,വീശിയടിക്കുന്ന കാറ്റിനും പ്രണയമുണ്ടെന്നു ആരെന്നെ പഠിപ്പിക്കും.?
ഓർമ്മകളേക്കാൾ മൂർച്ച ഏറിയ ഒരായുധവും ഇല്ലെന്ന് ആരു മനസ്സിലാക്കി തരും...?
വിരഹത്തിന്റെ കയ്പ്പിനാണു കണ്ണും മനസും നിറക്കാൻ പറ്റുക എന്നു ഞാൻ എങ്ങനെ മനസിലാക്കും..

നിന്നോടെനിക്കൊരു നന്ദി പറയണം സഖീ..എന്നിലേക്ക്‌ വന്ന് എന്നിൽ നിന്ന് ഒളിച്ചോടി തോൽപിച്ചതിനു..
വീണിടത്തു നിന്നും സ്വയം എഴുന്നെൽക്കാൻ ശീലിപ്പിച്ചതിനു..
വേദനകൾക്കിടയിൽ ചിരിക്കാൻ പഠിപ്പിച്ചതിനു... പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ..😁😁

❤️❤️❤️

 #collab 🤗🤗

#നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

കുമ്പാരി

ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ... അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️ അവർക്കായി ഈ #Collab സമർപ്പിക്കാം🤗🤗 #നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

read more
എഴുതിക്കൂട്ടിയ ന്റെ മണ്ടത്തരങ്ങളെ ഇഷ്ടപ്പെടാൻ ഇവരാരും എനിക്ക്‌ ചുറ്റുമുണ്ടാകില്ലായിരുന്നു.
അകലങ്ങളിലെ പ്രിയ്യപ്പെട്ടവരെ എന്റെ ചെവിക്കുള്ളിലൂടെ മനസിലെത്തിക്കാനാവില്ലായിരുന്നു.
പ്രണയലേഖനത്തിന്റെ മറുപടിക്കായുള്ള ദീഘമാം കാത്തിരിപ്പ്‌ തുടരേണ്ടി വന്നേനെ.
വിശേഷ ദിനങ്ങളിൽ മാത്രം തേടിയെത്തുന്ന ആശംസകൾ കാണാതായേനേ.
അവളോടൊപ്പം ഒരുപാട്‌ സമയം സംസാരിച്ചിരിക്കാൻ പറ്റില്ലായിരുന്നു.
സമയം കൊല്ലാനുപയോഗിക്കും പോലെ അത്രയറെ അത്യാവശ്യ സമയങ്ങളിൽ മറ്റൊരാളുമായി ആശയവിനിമയം അസാധ്യമായേനെ...
നാൽകവലയിൽ വഴിതെറ്റി നിൽകേ,അൽപം ചുറ്റിക്കുമെങ്കിലും ലക്ഷ്യസ്ഥാനം കാണിച്ച്‌ തരാൻ ആരുണ്ടാവുമായിരുന്നു.
.
ന്റെ പ്രിയപ്പെട്ട ഫോണിനും,നിന്റെ ജീവനായ,മനസായ ഇന്റർനെറ്റിനും നന്ദി ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ...

അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️

അവർക്കായി ഈ #collab സമർപ്പിക്കാം🤗🤗

#നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

payal jaswal

Sometimes, I feel that if I 
have to read you all the 
poems I've written on paper 
for you in nights with no 
moon, you'd start loving 
yourself the way - stars love 
the moon.


Believe me, you're special. #yqbaba #love #valentinesday   #valentinesday2019

Aajan J K

നമ്മുടെ #വാലൻ്റൈന്സ്ദിനം പ്രക്ഷേപണങ്ങൾ ഇന്ന് കൂടി മാത്രം! അതുകൊണ്ട് അതിവേഗം ബഹുദൂരം സഞ്ചരിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഒരു പ്രണയകഥയോ, കവിതയോ രചിക്കാം❤️❤️❤️ ഇന്ന് രാത്രി 9:00 വരെയാണ് സമയം😎😎 അത്കൊണ്ട് വേഗമാകട്ടെ🏃🏃🏃 നിങ്ങളുടെ സൃഷ്ടികൾക്കായി ഞാൻ നോക്കിയിരിക്കും അതാണ് എൻ്റെ പ്രണയദിന സമ്മാനം😻😻😻 #Collab ചെയ്യാം അല്ലെങ്കിൽ 14വരിയിൽപ്രണയം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം👍🏼👍🏼✌🏽✌🏽

read more
തുടക്കം മറന്നതും
എപ്പൊഴോ കൂടെ നീ എന്നറിഞ്ഞതും
പിന്നെ നിർത്താതെ പോയതും
ഓർമ്മയിൽ വീണതും
ഒക്കെയും ആ യാത്ര നമ്മുടെ #വാലൻ്റൈന്സ്ദിനം പ്രക്ഷേപണങ്ങൾ ഇന്ന് കൂടി മാത്രം!
 അതുകൊണ്ട് അതിവേഗം ബഹുദൂരം സഞ്ചരിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഒരു പ്രണയകഥയോ, കവിതയോ രചിക്കാം❤️❤️❤️

ഇന്ന് രാത്രി 9:00 വരെയാണ് സമയം😎😎 അത്കൊണ്ട് വേഗമാകട്ടെ🏃🏃🏃

നിങ്ങളുടെ സൃഷ്ടികൾക്കായി ഞാൻ നോക്കിയിരിക്കും അതാണ് എൻ്റെ പ്രണയദിന സമ്മാനം😻😻😻

#collab ചെയ്യാം അല്ലെങ്കിൽ #14വരിയിൽപ്രണയം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം👍🏼👍🏼✌🏽✌🏽

Aajan J K

ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓 നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉 #Collab ചെയ്യാം🤘🏽🤘🏽 #പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓 മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

read more
അന്ന് എനിക്കൊരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു:

"ആരാണ് എന്നിലേക്കൊരു വഴിയുണ്ടെന്ന് നിന്നോട് പറഞ്ഞത്. ദുരിതങ്ങളുടെ കയത്തിൽ ഉലയുന്നവന്റെ ഇരുണ്ട ഹൃദയത്തിലും വെളിച്ചത്തിന് പ്രവേശനമുണ്ടെന്ന് പറഞ്ഞത്. സ്വപ്നങ്ങളില്ലാത്തവന്റെ ചിന്തകളിൽ കൂടേറാൻ അനുവാദം വേണ്ടെന്ന് പറഞ്ഞത്."

മറുപടിയിൽ മൗനം കൊണ്ട  നീ  ആ 
ഒരാളെ എനിക്കൊപ്പം നടത്തുക മാത്രം
ചെയ്തു. പിന്നെ ഒക്കെ എന്റെ ആയിരുന്നു,
കനവും കഥയും ഓർമ്മയും, ചോദ്യങ്ങളൊഴികെ എന്തും. നന്ദിയല്ല പറഞ്ഞത്, ജീവിതമാണ്. 

എന്ന്,
നീ തുറന്ന വാതിലുകളിലൊന്ന് ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓

നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉

#collab ചെയ്യാം🤘🏽🤘🏽
#പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓

മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

Aajan J K

#Collab #ആലിംഗനം #വാലൻ്റൈന്സ്ദിനം #valentinesday2019 #ValentinesDay #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
പിന്നെയും ഒഴുകാനുള്ള ആവേശത്തെ
ഒരിക്കൽക്കൂടി ദൃഢമാക്കിയ ഒരോർമ്മ.
വഴിയേതുമായിരുന്നു കൊള്ളട്ടെ, 
അവിടെ നാം തമ്മിൽ പ്രണയം പുതുക്കി. യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു പരിചയപ്പെടലിന് അങ്ങനെയൊരു 
നിമിഷം വരെ ആയുസ്സുണ്ടായതാണ് അത്ഭുതമെന്ന് ഞാൻ പറയും.
 #collab #ആലിംഗനം
#വാലൻ്റൈന്സ്ദിനം #valentinesday2019 #valentinesday #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali
loader
Home
Explore
Events
Notification
Profile