Find the Best malayalamquotes Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about arkesta ke mal hai, in english to malay, malayalam quotes love, love malayalam movie, malayalam love story pdf,
nabeelmrkl
Najma Najju
Life Like മഞ്ഞ് പോലെ മനസ്സ് ഉണ്ടെങ്കിൽ, കൂടെ ഉള്ളതിൻ്റെ ചൂട് പോലും സുന്ദരമാക്കാം.. ©Najma Najju786 #Lifelike മഞ്ഞു പോലെ മനസ്സ്. #mojoto #malayalam #malayalamquotes #mallu #Kerala #keralagodsowncountry #Love #love❤ #love4life
nabeelmrkl
nabeelmrkl
nabeelmrkl
വ്യക്തിത്വത്തിന്റെ സൂക്ഷ്മമായ അളവുകോലുകളിലൊന്നാണ് സംസാരം.., ദുഷിച്ച നാവിൽ നിന്ന് വരുന്ന വാക്കുകൾ കേൾക്കേണ്ടി വരുന്നവനേക്കാൾ നാശമുണ്ടാക്കുക അതിന്റെ ഉടമക്കാണ്. ©nabeelmrkl #Connections #Relationship #nabeelmrkl #lifelessons #malayalamquotes #self_respect #mindset #lifereality #realisation
nabeelmrkl
സ്വപ്നങ്ങൾക്ക് ചിറകു മാത്രം പോരാ, വേരുകളും വേണം. ആകാശത്തിലേക്കു മാത്രമല്ല, ആഴങ്ങളിലേക്കും നമ്മുടെ ലക്ഷ്യങ്ങൾ സഞ്ചരിക്കണം. ©nabeelmrkl #Dream #lifegoals #nabeelmrkl #Hope #explorepage #Motivational #Inspiration #malayalamquotes
nabeelmrkl
കണ്ണിന്റെ തിമിരമല്ല, മനസ്സിന്റെ പരിമിതികളാണ് പല കാഴ്ചകളേയും മറക്കുന്നത്. പല നോട്ടങ്ങളും കാണാൻ വേണ്ടിയല്ല, കണ്ടെന്നു വരുത്തിത്തീർക്കാനാണ് നാം ശ്രമിക്കുന്നത്. അതിനാൽ, മിഴികളുടെ മാത്രമല്ല, മനസ്സിന്റെ കാഴ്ച്ച കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു നാമെല്ലാം. ©nabeelmrkl കാഴ്ച #malayalamquotes #nabeelmrkl #Quotes #lifelessons #mindset #explorepage #reality
nabeelmrkl
തണലാകുന്നവരും വിളവേകുന്നവരും തമ്മിലുള്ള താരതമ്യം അർത്ഥശൂന്യവും പ്രയോജനരഹിതവുമാണ്. തൽക്കാല ആവശ്യങ്ങളെ തൃപതിപ്പെടുന്നവരെ മാത്രം ഉപകാരികളുടെ പട്ടികയിൽപ്പെടുത്തി അവർക്കു മാത്രം സ്തുതി പാടുന്ന ജീവിതം സ്ഥായിയായ ബന്ധം ജീവിതത്തിൽ സമ്മാനിക്കില്ല! വാടിതളരുന്നവർക്കു തണലാണാവശ്യം, വിശന്നു വലയുന്നവർക്കു വിളവും! ©nabeelmrkl #Relationship #lifelessons #nabeelmrkl #explorepage #SelfMotivation #Friend #Family #Love #nojotomalayalam #malayalamquotes
nabeelmrkl
ഏറ്റവും നല്ല സമയത്തിനായി കാത്തിരിക്കരുത്. കാരണം, അങ്ങിനെ ഒരു സമയം വരില്ല. മുന്നിലുള്ള സമയത്തെ ഏറ്റവും മികച്ചത് ആക്കാൻ പ്രയത്നിക്കുക, സമയവും നല്ലതാകും. ©nabeelmrkl #Time #lifequotes #nabeelmrkl #SelfMotivation #respectyourself #explorepage #quotesdaily #malayalamquotes #nojotomalayalam
nabeelmrkl
നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ ഓർത്ത് പിന്മാറിയവരല്ല. സ്വന്തം കഴിവുകളിൽ വിശ്വാസം ഉള്ളവരാണ് ജീവിതത്തിൽ സ്വപ്നങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ©nabeelmrkl സാഹചര്യം #situation #LifeStory #malayalamquotes #nabeelmrkl #EXPLORE #Success #Struggle #Inspiration #Motivation