Nojoto: Largest Storytelling Platform

New malayalamstatus Quotes, Status, Photo, Video

Find the Latest Status about malayalamstatus from top creators only on Nojoto App. Also find trending photos & videos about, malayalamstatus.

Stories related to malayalamstatus

    LatestPopularVideo

Nandhu Krishna

music lover

Sharin

🤍•••••ഐഷു ••••••🖤




ഹായ് ഫ്രണ്ട്സ്, ഞാൻ പിക്കാച്ചു 😁അല്ല എന്റെ വക ഒരു കഥ അങ്ങ് ആയാലോ, ഒന്ന് നോക്കാലെ 🚶‍♀️❤️



❤‍🔥ഐഷു❤‍🔥

Part-1

 

'ഐഷു.......
ഐഷു.....
എവടെ ഈ പെണ്ണ് '


"എന്താ ഉമ്മ, ഞാൻ എന്താ എണീറ്റക്കണ്."

ഉമ്മ വന്ന് നോക്കിയപ്പോ ഉണ്ട് ആള് മൂടി പുതച് കിടക്കുണ്.


"ഐഷു "

ഉമ്മാനെ കണ്ട ഉടനെ ആള് നെട്ടി എണീറ്റു 😂പുതപ്പ് കയ്യിലെടുത്തു മടക്കാൻ തുടങ്ങി 😁

"ഞാൻ പറഞ്ഞീലെ ഉമ്മ, ഞാൻ എണീറ്റക്കുണ് ന്ന് 😁പുതപ്പ് മടക്കുവായിരുന്നു ".

"ആ അത് ഞാൻ കണ്ടു, വേം മുഖം കഴുകി വാ, ഉപ്പ അവടെ നിന്നെ നോക്കി ഇരിക്കുന്നുണ്ട് "

"ഒക്കെ ഉമ്മ, ഇതാ വരുന്നു "


(ആഹാ, നിങ്ങൾക്ക് എന്നെ മനസ്സിലായോ ഇല്ലല്ലോ, ഞാനാണ് ഐഷു, ഇപ്പൊ +2ഒക്കെ കഴിഞ്ഞ് ഇരിക്കുവാ, ഉപ്പ കാസിം, ഉമ്മ റാബിയ ടെയും 4 മത്തെ കണ്മണി, എനിക്ക് 3 ഇക്കാകമാർ ഇണ്ട്, ഫാസിൽ, ശാക്കിർ, സമീൽ, ഇനി കഥ കണ്ടോളുട്ടോ )




"ഉപ്പാ...."
"ആഹാ ന്റെ ഐഷു എണീറ്റോ ".
"എണീറ്റു ഉപ്പ, ഉപ്പ എണീറ്റോ "
"😂അത് ശെരി, രാവിലത്തന്നെ തൊടങ്ങിയോ നിന്റെ കുറുമ്പ് ".

"സോറി ഉപ്പ 😁"

ഉമ്മ :"കൈ കഴുകി ഇരിക്ക്, ചായ കുടിക്ക, എനിക്ക് നൂർ കൂട്ടം പണിയുണ്ട് "

"ന്നാ നമ്മക്ക് ഒരു വേലക്കാരിയെ വെച്ചാലോ ഉമ്മ "

"എടി പെണ്ണെ എണീറ്റ് പൊക്കോ, കിട്ടും നിനക്ക് എന്റെ കയ്യിലെന്ന് "

"അയ്യോ, 😁"

അങ്ങനെ ഉപ്പയും ഉമ്മയും ഐഷു ചായ കുടിച്ചു.

"ഉമ്മ, നസീൽ ഇക്കാക്ക എണീറ്റില്ലേ "

"ഇല്ല്യ അവൻ വെളുപ്പകാലത് അല്ലെ ഉറങ്ങീത് "

"ഓഹോ, അങ്ങനെ യോ "
"ടി, ഞാൻ ഒന്ന് കടയിൽ പോയിട്ട് വരാം "

"ഉപ്പ വരുമ്പോ മിട്ടായി കൊണ്ടുവെരോ?"

"കെട്ടിക്കാൻ ആയി, ചെറിയ കുട്ടിയ എന്നാ വിചാരം,-ഉമ്മ പറഞ്ഞു "

"അവളെന്റെ ചെറിയ കുട്ടി അല്ലെ "-ഉപ്പ

"ദേ, ഉമ്മ ഇടക്ക് ഇടക്ക് ഈ കെട്ടിക്കാൻ പറയണത് എനിക്ക് ഇഷ്ടാവണില്ല ട്ടോ 🤨"
.
"ഒന്ന് പോടീ പെണ്ണെ "

"ഞാൻ പോണെ,....".

"നീ പോയിട്ട് സമീലിനെ വിളിച്ചേ, എഴുന്നെല്കാൻ പറ "

"ഹ "

ഐഷു റൂമിലേക്കോടി...
പെട്ടന്ന് ഐഷു അലറി വിളിച്ചു ഉമ്മാനെ.

"ഉമ്മാ ഓടി വാ, ഇക്കാക്ക "

"പടച്ചോനെ എന്താ എന്റെ കുട്ടിക്ക് പറ്റിയെ "

••••ഉമ്മ റൂമിലോട്ട് ഓടി •••




കഥ തുടരും.

©Sharin #malayalam #malayalikutty #premam #malayalamstatus 

#AkelaMann

Tanya

nabeelmrkl

കാതിൽ തേൻമഴയായി #nabeelmrkl #malayalamstatus #songlover #malayalam #ഷയാരി

read more

Vishnu Vinod

കാലങ്ങൾക്ക് ശേഷം മനസ്സു ഗർഭം ധരിച്ചിരിക്കുകയാണ്, ചിന്തകൾ വീർത്ത് വിങ്ങുന്ന മനസ്സ് എല്ലാ രീതിയിലും ഒരു നിറഗർഭിണിയായി പ്രതികരിക്കുന്നു... #letters #love #writings #malayalam #malayalamquotes #malayalamstatus

Vishnu Vinod

#പ്രണയം #അക്ഷരങ്ങൾ #മലയാളം #malayalamstatus #malayalamquotes #malayalam #vishnuvinodkv

read more
എനിക്ക് അക്ഷരങ്ങളാകണം നിന്റെ പ്രണയത്തിന്റെ തീവ്രതയിൽ ചോരയാൽ ചുവന്ന് തന്നെ..,നിന്റെ പേര് കോറിയിടുന്ന ചുവന്ന അക്ഷരങ്ങൾ... #പ്രണയം #അക്ഷരങ്ങൾ #മലയാളം
#malayalamstatus #malayalamquotes #malayalam #vishnuvinodkv

nabeelmrkl

nabeelmrkl

nabeelmrkl

loader
Home
Explore
Events
Notification
Profile