Nojoto: Largest Storytelling Platform

New jithin karkera Quotes, Status, Photo, Video

Find the Latest Status about jithin karkera from top creators only on Nojoto App. Also find trending photos & videos about, jithin karkera.

Stories related to jithin karkera

    LatestPopularVideo

sunil daiwik

#കാഴ്ചകൾ #കാവ്യശലഭങ്ങൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Vinod V Ram Collaborating with jiTHIN Chacko vazHAThar

read more
സന്തോഷം കൊണ്ട് 
 ഇതളിനുള്ളിൽ
 മകരന്ദം ആവോളം  
നുണഞ്ഞിടാൻ 
കരിവണ്ടുകൾക്ക് 
വിരുന്നൊരുക്കിയ 
ഒരു മധുചഷകമായി 
നീ മാറി അപ്പോൾ  
 #കാഴ്ചകൾ #കാവ്യശലഭങ്ങൾ #yqmalayalam #yqmalayali  #YourQuoteAndMine
Collaborating with Vinod V Ram
Collaborating with jiTHIN Chacko vazHAThar

PRUTHWIC SAGAR 🚩

End 💔 #yqquotes #yqmalayalam love #pssquotes #നീ #പ്രണയം #ഭ്രാന്ത് #വിടവാങ്ങൽ മൂക്കുത്തി 💞

read more
      End 💔

#yqquotes #yqmalayalam 
#love #pssquotes 
#നീ #പ്രണയം 
#ഭ്രാന്ത് #വിടവാങ്ങൽ 

മൂക്കുത്തി 💞

ꜱʜᴀʀɪ ʟᴀʟᴜ

Jithin 🌟നക്ഷത്ര🌟 Hasbi Shihab @Badra ഒന്നുമില്ലായിരുന്നു എഴുതാൻ.😊 തിരഞ്ഞു വന്നതിൽ സന്തോഷം Collaborating with Rest Zone

read more
നോവിച്ചില്ലിതുവരെ നിന്നെ
വാക്കാലോ നോക്കാലോ 
എൻ വിരൽത്തുമ്പാലോ

മധുമൊഴിയതൊന്നുതിർന്നില്ലെന്നാകിലും മടുക്കാതെ കാത്തു ഞാൻ നിൻ കടാക്ഷത്തിനായ് പൊഴിയുമീയോരോ നിമിഷങ്ങളിലും

നാളുകളേറവേ ശിശിരങ്ങൾ മാറവേ ഏകനായ് ഞാനിന്നും 
നീ മാഞ്ഞതറിയാതെ ! Jithin 
🌟നക്ഷത്ര🌟 
Hasbi Shihab
@Badra
ഒന്നുമില്ലായിരുന്നു എഴുതാൻ.😊
തിരഞ്ഞു വന്നതിൽ സന്തോഷം

Collaborating with Rest Zone

Shameem U K

ചിലതൊക്കെ ആരുമറിയരുത് എന്നതൊക്കെ തന്നെയാണ്‌ അതിനുള്ള കാരണവും. കാരണം തിരക്കി പോകുന്തോറും കാര്യമില്ലെന്ന കാരണം തന്നെയാണ്‌ പലതും പാതി വഴിയില്‍ #yourquote #കാര്യം #yqmalayali

read more
കാരണമില്ലാത്തതൊന്നുമില്ലിവിടം.
കാരണമോതുവാൻ കാരണമില്ലെന്ന
ചൊല്ലിനുമുണ്ടാവില്ലേയൊരു കാരണം. 
 ചിലതൊക്കെ ആരുമറിയരുത് എന്നതൊക്കെ തന്നെയാണ്‌ അതിനുള്ള കാരണവും. കാരണം തിരക്കി പോകുന്തോറും കാര്യമില്ലെന്ന കാരണം തന്നെയാണ്‌ പലതും പാതി വഴിയില്‍

Nibin K Ashok

അവനല്ല ഈ ഞാൻ തന്നെയാണ് അവൻ അങ്ങനെയൊരു നാളുണ്ടോ? Jithin chacko Vazhatharayil നന്ദിയുണ്ടാശാനേ! നന്ദിയുണ്ട്🙏🙏 നിങ്ങളും #Collab ചെയ്യൂ✌️ #ഒര #YourQuoteAndMine #yqmalayalam #ഒരുനാൾ

read more
പുഴുവായി ജനിച്ച്... 
ഒടുവിൽ 
ഒരു നാളിൽ വർണ്ണ ചിറകുകൾ വിടർത്തി സുന്ദരിയായി 
പൂന്തോപ്പുകൾ തേടി പോകുന്ന പൂമ്പാറ്റ. 

ജനിച്ചു വീഴുന്നിടം... 
കുടിലാകാം.. കൊട്ടാരമാകാം 
അവൻ 
പാമരനാകാം.. പണക്കാരനാകാം 
സുന്ദരനാകാം..  വിരൂപനാകാം 
സാക്ഷരനാകാം.. നിരക്ഷരനാകാം 
ജീവിക്കുവാൻ 
ജീവിച്ചു തുടങ്ങുവാൻ 
നിറമുള്ളൊരു ജീവിതം കൈക്കുമ്പിളിലൊതുക്കാവാൻ വർണ്ണ ചിറകുകളില്ലെങ്കിലും... 
പുഴുവിൽ നിന്നും പൂമ്പാറ്റയെപ്പോലെ 
ഒരു നാളിൽ ആ പൂന്തോപ്പിൽ പാറി പറന്നീടുവാൻ അവന് കഴിയുമെന്ന വിശ്വാസത്തിലാണ് 
അവന്റെ ചുറ്റിലുമുള്ള പൂക്കൾ കൊഴിയാതെ 
അവനെയും  കാത്തിരിക്കുന്നത്. 
ഒരു നാൾ വരും 
വൈകാതെ
വാസ്തവം...  അവനല്ല ഈ ഞാൻ തന്നെയാണ് അവൻ 



അങ്ങനെയൊരു നാളുണ്ടോ? Jithin chacko Vazhatharayil നന്ദിയുണ്ടാശാനേ! നന്ദിയുണ്ട്🙏🙏
നിങ്ങളും #collab ചെയ്യൂ✌️
#ഒര

Shameem U K

അവസ്ഥകള്‍. ഉള്ളത് വിട്ടു പറക്കുന്നതിന്റെ പിറകെ പോകുന്ന പോലെ 😄😄 #yourquote #yqmalayali Poker's ന് ഒരുപാട്‌ നന്ദി. Rajina Pravin Jithin Az

read more
നേർത്തില്ലാതായി പോകുന്ന കണ്ണികളെ ബലപ്പെടുത്താൻ ശ്രമിക്കുമ്പോഴും അറ്റം ദ്രവിച്ചു പോകുന്നതറിയാതെ പോകുന്നു പലപ്പോഴും..  അവസ്ഥകള്‍. 
ഉള്ളത് വിട്ടു പറക്കുന്നതിന്റെ പിറകെ പോകുന്ന പോലെ 😄😄
#yourquote
#yqmalayali
Poker's  ന് ഒരുപാട്‌ നന്ദി. 
Rajina Pravin
Jithin 
Az

Shameem U K

ദുഃഖങ്ങള്‍ കുന്നുകൂടിക്കൂടി കൂമ്പാരമാകുമ്പോൾ അവിടം ചിന്തകള്‍ കൂടെ ഊഞ്ഞാൽ കെട്ടിയാടുന്നു. അപ്പോൾ ഒരിക്കലും എഴുന്നേല്ക്കാനാവാതെ വീണുപോകുന്നു #yourquote #yqmalayalam #yqmalayali #തകർച്ച #ദുഃഖങ്ങൾ #ജീവൻ്റെവില

read more
  പകർത്തെഴുതപ്പെടാതെ പോയ ദുഖങ്ങളുടെ പകർന്നാട്ടമാണ് ഓരോ ജീവിതവും അവസാനിപ്പിച്ചു പോകുന്നവരുടെ മനോമുകുളത്തിൽ വിരിഞ്ഞുകാണുക.  ദുഃഖങ്ങള്‍ കുന്നുകൂടിക്കൂടി കൂമ്പാരമാകുമ്പോൾ അവിടം ചിന്തകള്‍ കൂടെ ഊഞ്ഞാൽ കെട്ടിയാടുന്നു. അപ്പോൾ ഒരിക്കലും എഴുന്നേല്ക്കാനാവാതെ  വീണുപോകുന്നു

Harikumar KP

അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം...#അക്ഷരങ്ങൾ ✒️ അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവു #YourQuoteAndMine #അക്ഷരംജീവൻ #അക്ഷരം_Swapnangal #അക്ഷരങ്ങൾക്കൊപ്പം #നിങ്ങളുടെഅക്ഷരങ്ങൾ #അക്ഷരങ്ങൾ_22_05_2022

read more
മരിച്ച ഓർമ്മകൾക്ക്
മനസാക്ഷി കൂട്ട്. അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...#അക്ഷരങ്ങൾ ✒️

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവു

Shameem U K

എന്താല്ലെ നീയും ഞാനും.. അടുപ്പവും അകലവും വിശ്വാസം കൊണ്ടുള്ള മതില്‍കെട്ടുകള്‍ മാത്രം.. കാറ്റിന്റെ വേഗതയില്‍ ഇളക്കം തട്ടുകയും ചെയ്യും.. #yourquote #നീയുംഞാനും

read more
നീയും ഞാനും തമ്മിലുള്ള ദൂരം വെറുമൊരു ശ്വാസത്തിനിടയിലുള്ള അകലം മാത്രമാണ്‌        എന്താല്ലെ നീയും ഞാനും.. അടുപ്പവും അകലവും  വിശ്വാസം കൊണ്ടുള്ള മതില്‍കെട്ടുകള്‍ മാത്രം.. കാറ്റിന്റെ വേഗതയില്‍ ഇളക്കം തട്ടുകയും ചെയ്യും..

PRUTHWIC SAGAR 🚩

Aswathy V S ഞാൻ ആദ്യമായി വരച്ച ചിത്രമാണ്..... രണ്ടു കൊല്ലങ്ങൾക്കു മുമ്പ്.... അച്ചൂസ് നിർബന്ധിച്ച കൊണ്ട് പോസ്റ്റ് ചെയ്യുന്നു🙊🙊🌺🌺 yqquote #Drawing #yqbaba #yqquotes #എന്റെ #ചിത്രം #pssquotes #സഖാവ് #കുത്തിവര

read more
      Aswathy V S
ഞാൻ ആദ്യമായി വരച്ച ചിത്രമാണ്..... 
രണ്ടു കൊല്ലങ്ങൾക്കു മുമ്പ്.... 
അച്ചൂസ് നിർബന്ധിച്ച കൊണ്ട്
 പോസ്റ്റ് ചെയ്യുന്നു🙊🙊🌺🌺

#yqquote
loader
Home
Explore
Events
Notification
Profile