Nojoto: Largest Storytelling Platform

Best ശുഭദിനം Shayari, Status, Quotes, Stories

Find the Best ശുഭദിനം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ശുഭദിനം quotes, ശുഭദിനം status, ശുഭദിനം twitter, ശുഭദിനം images, ശുഭദിനം കവിത,

  • 4 Followers
  • 14 Stories
    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

#ശുഭദിനം #ഹൈക്കു #myquotes #yqmalayalam #yqbookshelf #YourQuoteAndMine Collaborating with Smitha R Nair

read more
വിണ്ണിന്നുത്സവം
താരശോഭയാൽ വാനം;
നിറയും മനം. #ശുഭദിനം #ഹൈക്കു #myquotes #yqmalayalam #yqbookshelf  #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

എയ്യാർക്കും #എൻ്റെ #ശുഭദിനം 💪💪💪💪🙌🙌🙌🙌🙌🙌

read more
"ശുഭദിനം എന്നുള്ളത്
സ്വന്തംകയ്യിലിരിപ്പ്
പോലെന്നാണ് "
പുതിയ പഠനങ്ങൾ
കേന്ദ്രത്തിന് റിപ്പോർട്ട്
സമർപ്പിച്ചിരിക്കുന്നത്.......

 എയ്യാർക്കും
#എൻ്റെ #ശുഭദിനം 
💪💪💪💪🙌🙌🙌🙌🙌🙌

Shameem U K

വെള്ളി മേഘങ്ങളെ പൂട്ടിയ തേരിൽ ... നീലാകാശത്തിനും അപ്പുറത്തേക്ക് ... മാരിവിൽ  വാതിലും കടന്നു മേഘങ്ങളാൽ തീർത്ത മെത്തയിൽ നമുക്ക്ശാന്തികണ്ടെത്തണം.. ആ ചുവന്നു തുടുത്ത കവിള്   കൈ കുമ്പിളിൽ ചേർത്ത് ആ കണ്ണിൽ നോക്കി ഉറക്കെ വിളിച്ചു പറയണം... #YourQuoteAndMine #എന്റെചിന്തകൾ #ശുഭദിനം #എന്റെ_ഇഷ്ടം

read more
പ്രണയം,അത് പറഞ്ഞാലും കേട്ടാലും മതി വരാത്ത മടുപ്പിന്റെ ഒരംശം പോലുമില്ലാത്ത സത്യമായ ഒരു വികാരമാണ്. അത് എവിടുന്ന് എങ്ങനെ പറഞ്ഞാലും ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്ന ആര്‍ദ്രമായ ഒരവസ്ഥ തന്നെയാണ്  വെള്ളി മേഘങ്ങളെ പൂട്ടിയ തേരിൽ ...
നീലാകാശത്തിനും അപ്പുറത്തേക്ക് ...
മാരിവിൽ  വാതിലും കടന്നു
മേഘങ്ങളാൽ തീർത്ത മെത്തയിൽ
നമുക്ക്ശാന്തികണ്ടെത്തണം..
ആ ചുവന്നു തുടുത്ത കവിള്  
കൈ കുമ്പിളിൽ ചേർത്ത് ആ കണ്ണിൽ നോക്കി
ഉറക്കെ വിളിച്ചു പറയണം...

sunil daiwik

വിമർശനങ്ങളെ സ്വീകരിക്കുക. പറയുന്നതിൽ എത്രത്തോളം കാര്യമുണ്ടെന്ന് വിലയിരുത്തി വെറുതെ എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരിക്കുക. #ശുഭദിനം #yqmalayali #yqmorningthought #yqmotivationalquotes #yqmalayalamquotes #എന്റെയെഴുത്ത് #ഹൃദയവരികൾ #വിമർശനങ്ങൾ

read more
..... വിമർശനങ്ങളെ സ്വീകരിക്കുക.
പറയുന്നതിൽ എത്രത്തോളം
കാര്യമുണ്ടെന്ന് വിലയിരുത്തി 
വെറുതെ എന്തെങ്കിലുമൊക്കെ
പറയുന്നവരുടെ വാക്കുകൾക്ക് 
 ചെവികൊടുക്കാതിരിക്കുക.

sunil daiwik

☕️ #ഹൃദയവരികൾ #ശുഭദിനം #എന്റെ_വരികൾ #MorningThoughts #ചിരി #സങ്കടം #yqmalayalamquotes

read more
മറ്റുള്ളവരുടെ മുന്നിൽ
നമ്മുടെ വിഷമങ്ങളെ
 ഒളിപ്പിക്കാൻ ചിരിയേക്കാൾ 
നല്ല ആയുധം വേറെയില്ല.  ☕️
#ഹൃദയവരികൾ #ശുഭദിനം #എന്റെ_വരികൾ
#morningthoughts #ചിരി #സങ്കടം
#yqmalayalamquotes

sunil daiwik

വിജയത്തിലേക്കുള്ള വഴികൾ പലപ്പോഴും കഠിനമായിരിക്കും. പൊരുതി മുന്നോട്ട് പോയാലെ നമ്മുടെ ലക്ഷ്യത്തിൽ എത്തിച്ചേരാനാകൂ...! © സുനിൽ ദൈവിക് #MorningThoughts #MorningMotivation #Morningvibes #വിജയം #ശുഭദിനം #yqmalayalam #yqmalayali #ഹൃദയവരികൾ

read more
വിജയത്തിലേക്കുള്ള വഴികൾ
 പലപ്പോഴും കഠിനമായിരിക്കും.
പൊരുതി മുന്നോട്ട് പോയാലെ നമ്മുടെ
ലക്ഷ്യത്തിൽ എത്തിച്ചേരാനാകൂ...!
 വിജയത്തിലേക്കുള്ള വഴികൾ
 പലപ്പോഴും കഠിനമായിരിക്കും.
പൊരുതി മുന്നോട്ട് പോയാലെ നമ്മുടെ
ലക്ഷ്യത്തിൽ എത്തിച്ചേരാനാകൂ...!


© സുനിൽ ദൈവിക്

nabeelmrkl

സമയം ⌚⌚⌚ #ശുഭദിനം #മലയാളം #malayalamquotes #morningquotes #goodquotes #lifethoughts #nabeelmrkl #nojtowriters #motivatation #Time #ചിന്തകൾ

read more
mute video

nabeelmrkl

വിമർശനങ്ങൾ ... #ശുഭദിനം #മലയാളം #malayalamquotes #nabeelmrkl #Inspiration #motivatation #Life_experience #Lessons #nojtowriters #MoralStories #ചിന്തകൾ

read more
mute video

nabeelmrkl

മനസ്സ് തകർക്കാനും, മനസ്സ് നിറക്കാനും പ്രിയ്യപ്പെട്ടവരോളം പോന്ന വേറെ ആരും ഇല്ല എന്നതാണ് സത്യം. #ശുഭദിനം #ജീവിതം #nabeelmrkl #morning_thoughts #Life_experience #thought_of_the_day #Quote life💔 #Reality #realisation #ചിന്തകൾ

read more
mute video

nabeelmrkl

ദുഖത്തിനുള്ള പരിഹാരം ദുഖിച്ചിരിക്കലല്ല. പുതിയ സന്തോഷങ്ങൾ കണ്ടെത്തലാണ്. #shubham #ശുഭദിനം #nabeelmrkl #morningstatus #motivatation #Reality #lifelessons #treanding #VAIRAL #ചിന്തകൾ

read more
mute video
loader
Home
Explore
Events
Notification
Profile